കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:07 October 2020
ഭരണിക്കാവ് ഷാൻ വില്ലയിൽ സന്തോഷ് പി വർഗീസ് (45) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്ന തെന്നറിയുന്നു.10 വർഷമായി ദുബയിൽ സ്പെയിൻ സ്റ്റാൾ മിഡിൽ ഈസ്റ്റ് എന്ന ബ്രിട്ടീഷ് കമ്പിനിയിൽ ജോലി ചെയ്തു വരുന്ന സന്തോഷ്, ജോലിയുമായി ബന്ധപ്പെട്ട് ഒരു മാസമായി കെനിയയിലാണ്. കടലിലുള്ള സൈറ്റിലെ ജോലിക്ക് ശേഷം മടങ്ങവേ, സന്തോഷും കൂട്ടരും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങുകയായിരുന്നു. സന്തോഷ് ഉൾപ്പെടെ 15 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 10 പേർ രക്ഷപ്പെട്ടു. 5 പേർ മരിച്ചതായാണ് വിവരം. ഭാര്യ: നീഷ. മകൻ: ഷാൻ.