30
October 2020 - 7:30 am IST

Download Our Mobile App

Flash News
Archives

Gadget

Realme

പു​തി​യ നാ​ര്‍സൊ ഫോ​ണു​ക​ളു​മാ​യി റി​യ​ല്‍മി

Published:07 October 2020

65 വോ​ള്‍ട്ട് സൂ​പ്പ​ര്‍ഡാ​ര്‍ട്ട് ചാ​ര്‍ജ് ഉ​പ​യോ​ഗി​ച്ച് 4500 എം​എ​എ​ച്ച് ബാ​റ്റ​റി വെ​റും 38 മി​നി​റ്റി​നു​ള്ളി​ല്‍ ചാ​ര്‍ജ് ചെ​യ്യാ​മെ​ന്ന​താ​ണ് നാ​ര്‍സൊ 20 പ്രൊ​യു​ടെ പ്ര​ത്യേ​ക​ത.

കൊ​ച്ചി: നാ​ര്‍സൊ സീ​രീ​സി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​മാ​യി മൂ​ന്നു സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ റി​യ​ല്‍മി പു​റ​ത്തി​റ​ക്കു​ന്നു. 65 വോ​ട്ട് ചാ​ര്‍ജി​ങ് സ്മാ​ര്‍ട്ട്‌​ഫോ​ണാ​യ നാ​ര്‍സോ 20 പ്രോ, ​ഗെ​യി​മി​ങ് പ്രേ​മി​ക​ള്‍ക്കാ​യി നാ​ര്‍സോ 20, എ​ന്‍ട്രി ലെ​വ​ലി​ല്‍ നാ​ര്‍സൊ 20എ ​എ​ന്നി​വ​യാ​ണ് റി​യ​ല്‍മി പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മി​ക​ച്ച പ്രോ​സ​സ​റു​ക​ള്‍, ഫാ​സ്റ്റ് ചാ​ര്‍ജ്, മെ​ഗാ ബാ​റ്റ​റി​ക​ള്‍ എ​ന്നി​വ​യു​മാ​യി റി​യ​ല്‍മി യു​ഐ 2.0യു​ടെ പു​തി​യ പ​തി​പ്പും റി​യ​ല്‍മി പു​റ​ത്തി​റ​ക്കി. 

65 വോ​ള്‍ട്ട് സൂ​പ്പ​ര്‍ഡാ​ര്‍ട്ട് ചാ​ര്‍ജ് ഉ​പ​യോ​ഗി​ച്ച് 4500 എം​എ​എ​ച്ച് ബാ​റ്റ​റി വെ​റും 38 മി​നി​റ്റി​നു​ള്ളി​ല്‍ ചാ​ര്‍ജ് ചെ​യ്യാ​മെ​ന്ന​താ​ണ് നാ​ര്‍സൊ 20 പ്രൊ​യു​ടെ പ്ര​ത്യേ​ക​ത. ഗെ​യി​മി​ങ്ങി​ല്‍ ആ​ണെ​ങ്കി​ല്‍ പോ​ലും വെ​റും 30 മി​നി​റ്റി​നു​ള്ളി​ല്‍ ബാ​റ്റ​റി 47ശ​ത​മാ​നം വ​രെ ചാ​ര്‍ജ് ചെ​യ്യാം. നാ​ര്‍സോ 20 പ്രോ​യി​ല്‍ ഏ​റ്റ​വും പു​തി​യ മീ​ഡി​യ​ടെ​ക് ഹീ​ലി​യോ ജി95 ​എ​സ്ഒ​സി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 48 എം​പി പ്ര​ധാ​ന ക്യാ​മ​റ, 8 എം​പി 119 ഡി​ഗ്രി അ​ള്‍ട്രാ വൈ​ഡ് ആം​ഗി​ള്‍, മാ​ക്രോ ലെ​ന്‍സ്, ബി&​ഡ​ബ്ല്യൂ പോ​ര്‍ട്രെ​യ്റ്റ് ലെ​ന്‍സ് തു​ട​ങ്ങി​യ​വ​യു​ണ്ട്. വൈ​റ്റ് നൈ​റ്റ്, ബ്ലാ​ക്ക് നി​ന്‍ജ എ​ന്നീ നി​റ​ങ്ങ​ളി​ല്‍ നാ​ര്‍സോ 20 പ്രോ ​ര​ണ്ട് ഇ​ന​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 6 ജി​ബി + 64 ജി​ബി വി​ല 14,999. 8ജി​ബി + 128ജി​ബി വി​ല 16,999. 

6000 എം​എ​എ​ച്ച് മെ​ഗാ ബാ​റ്റ​റി, മീ​ഡി​യ​ടെ​ക് ഹീ​ലി​യോ ജി85 ​ഗെ​യി​മി​ങ് പ്രോ​സ​സ​ര്‍, മു​ന്‍നി​ര 48 എം​പി എ​ഐ ട്രി​പ്പി​ള്‍ ക്യാ​മ​റ തു​ട​ങ്ങി​യ​വ​യാ​ണ് നാ​ര്‍സൊ 20യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍. സ്റ്റാ​ന്‍ഡ്‌​ബൈ മോ​ഡി​ല്‍ 45 ദി​വ​സം ചാ​ര്‍ജ് നീ​ണ്ടു​നി​ല്‍ക്കും. 48 എം​പി പ്രൈ​മ​റി ക്യാ​മ​റ, 8 എം​പി അ​ള്‍ട്രാ-​വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍സ്, അ​ള്‍ട്രാ മാ​ക്രോ ലെ​ന്‍സ് എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന എ ​ട്രി​പ്പി​ള്‍ ക്യാ​മ​റ എ​ന്നി​വ​യു​ണ്ട്. വി​ക്ട​റി ബ്ലൂ, ​ഗ്ലോ​റി സി​ല്‍വ​ര്‍ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 4 ജി​ബി + 64 ജി​ബി വി​ല 10,499. 4ജി​ബി + 128 ജി​ബി വി​ല 11,499. 

5000 എം​എ​എ​ച്ച് ബാ​റ്റ​റി, 6.5 ഇ​ഞ്ച് ഇ​മ്മേ​ഴ്‌​സീ​വ് മി​നി ഡ്രോ​പ്പ് ഫു​ള്‍ സ്‌​ക്രീ​ന്‍ ഡി​സ്‌​പ്ലേ തു​ട​ങ്ങി​യ​വ നാ​ര്‍സൊ 20എ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 89.8 ശ​ത​മാ​നം ഉ​യ​ര്‍ന്ന സ്‌​ക്രീ​ന്‍-​ടു-​ബോ​ഡി അ​നു​പാ​ത​മു​ള്ള 6.5 ഇ​ഞ്ച് എ​ച്ച്ഡി + ഡി​സ്‌​പ്ലേ​യാ​ണ് ഇ​തി​ല്‍. വി​ക്റ്റ​റി ബ്ലൂ, ​ഗ്ലോ​റി സി​ല്‍വ​ര്‍ എ​ന്നീ നി​റ​ങ്ങ​ളി​ല്‍  ല​ഭ്യ​മാ​ണ്. 3 ജി​ബി + 32 ജി​ബി വി​ല 8,4999. 4ജി​ബി + 64 ജി​ബി വി​ല 9,499. 


വാർത്തകൾ

Sign up for Newsletter



top