30
October 2020 - 6:20 am IST

Download Our Mobile App

Flash News
Archives

Analysis

Air india

എ​യ​ര്‍ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്ക​ര​ണം നീ​ട്ടി​ല്ല

Published:10 October 2020

കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​ൽ​പ്പ​ന മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നെ കു​റി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നേ​ര​ത്തേ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​മ്പ​ത്തി​ക വ​ര്‍ഷം ത​ന്നെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ആ​കു​മോ എ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

ന്യൂ​ഡ​ല്‍ഹി: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം ഈ ​വ​ര്‍ഷം ന​ട​ത്താ​ന്‍ ശ്ര​മം. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​ൽ​പ്പ​ന മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നെ കു​റി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നേ​ര​ത്തേ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​മ്പ​ത്തി​ക വ​ര്‍ഷം ത​ന്നെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ആ​കു​മോ എ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്ന​ത്.
   
അ​തി​നാ​യി ലേ​ല നി​ബ​ന്ധ​ന​ക​ളി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ കൊ​ണ്ടു​വ​ന്നേ​ക്കും എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​തു​ക്കി​യ ബി​ഡി​ങ്ങ് രേ​ഖ​ക​ള്‍ പു​റ​ത്ത് വി​ടും എ​ന്നാ​ണ് പ്ര​തീ​ക്ഷ. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​സ്തി​ക​ള്‍ മാ​ത്രം പ​രി​ഗ​ണി​ച്ച് മൂ​ല്യം ക​ണ​ക്കാ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചേ​ക്കും.

നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ക​ടം എ​ന്ന് പ​റ​യു​ന്ന​ത് ആ​സ്തി​ക​ള്‍ക്ക് തു​ല്യ​മൂ​ല്യ​ത്തി​ലാ​ണു​ള്ള​ത്. 23,286 കോ​ടി രൂ​പ​യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ഈ ​തു​ക​യി​ലോ അ​തി​ന് മു​ക​ളി​ലോ ആ​യി​ട്ടാ​യി​രി​ക്കും ബി​ഡി​ങ്ങ് ന​ട​ക്കു​ക.
   
ഇ​തി​നി​ടെ മ​റ്റൊ​രു പ്ര​ശ്നം കൂ​ടി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​സ്തി​ക​ള്‍, പ്ര​ത്യേ​കി​ച്ചും ഉ​പ​യോ​ഗി​ക്കാ​ത്ത വി​മാ​ന​ങ്ങ​ളു​ടെ മൂ​ല്യം വ​ലി​യ തോ​തി​ല്‍ ഇ​ടി​ഞ്ഞി​ട്ടു​ണ്ട് , അ​തു​കൊ​ണ്ട് ത​ന്നെ യ​ഥാ​ർ​ഥ മൂ​ല്യം ക​ണ്ടെ​ത്തേ​ണ്ട​തു​കൊ​ണ്ട് നി​ല​വി​ല്‍ ആ​സ്തി മൂ​ല്യം നി​ര്‍ണ​യി​ക്ക​രു​ത് എ​ന്നാ​ണ​ത്രെ ഇ​വ​രു​ടെ നി​ർ​ദേ​ശം.


വാർത്തകൾ

Sign up for Newsletter



top