30
October 2020 - 8:05 am IST

Download Our Mobile App

Flash News
Archives

Analysis

Tax

ക​ടം ക​യ​റി സം​സ്ഥാ​ന​ങ്ങ​ള്‍: അ​ഴി​ച്ചു പ​ണി​യു​മോ നി​കു​തി​ഘ​ട​ന

Published:11 October 2020

"ഒ​രു രാ​ജ്യം ഒ​രു നി​കു​തി'​യെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 2017 ജൂ​ലാ​യ് ഒ​ന്നി​ന് പി​റ​ന്നു​വീ​ണ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) നാ​ലാം​വ​ര്‍ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഈ ​ദു​ര​വ​സ്ഥ.

ന്യൂ​ഡ​ല്‍ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ക​ട​മെ​ടു​ത്തു​കൂ​ട്ടി സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. "ഒ​രു രാ​ജ്യം ഒ​രു നി​കു​തി'​യെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 2017 ജൂ​ലാ​യ് ഒ​ന്നി​ന് പി​റ​ന്നു​വീ​ണ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) നാ​ലാം​വ​ര്‍ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഈ ​ദു​ര​വ​സ്ഥ.
   
കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​വ​രു​ടെ പ​രോ​ക്ഷ നി​കു​തി​ക​ളു​ടെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ല​യി​പ്പി​ച്ച് ജി​എ​സ്ടി​യ്ക്ക് രൂ​പം ന​ല്‍കി​യ​പ്പോ​ള്‍ ക​രു​തി​യ​ത് പ​രോ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ന​ട​പ്പി​ലാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ നി​കു​തി പ​രി​ഷ്ക​ര​ണം സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും അ​തി​നു പി​ന്നാ​ലെ കൊ​വി​ഡും വ​ന്ന​തോ​ടെ സം​സ്ഥാ​ന​ങ്ങ​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ന​ട​പ്പു ധ​ന​കാ​ര്യ വ​ര്‍ഷ​ത്തെ ഏ​പ്രി​ല്‍ എ​ഴു​മു​ത​ല്‍ ഒ​ക്റ്റോ​ബ​ര്‍ ആ​റു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പൊ​തു​വി​പ​ണി​യി​ൽ നി​ന്നു​ള്ള, സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്രേ​ദേ​ശ​ങ്ങ​ളു​ടെ​യും ആ​കെ ക​ടം 3.75 ല​ക്ഷം കോ​ടി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ക​ട​ത്തി​ലു​ള്ള വ​ര്‍ധ​ന 55 ശ​ത​മാ​ന​മാ​ണ്.
 
ബ​ജ​റ്റ് ക​ണ​ക്ക് പ്ര​കാ​രം ആ​ദ്യ മൂ​ന്നു ത്രൈ​മാ​സ​ത്തി​ല്‍ 5.07 ല​ക്ഷം കോ​ടി​രൂ​പ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് പൊ​തു​വി​പ​ണി​യി​ല്‍നി​ന്ന് വാ​ങ്ങാ​വു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു ത്രൈ​മാ​സ​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ത്ത​ന്നെ ഈ ​തു​ക​യു​ടെ 75 ശ​ത​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ള്‍ വാ​ങ്ങി. സ​മ്പ​ദ്ഘ​ട​ന​യി​ല്‍ 10 ശ​ത​മാ​നം ഇ​ടി​വ് ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ രാ​ജ്യ​ത്തെ മൊ​ത്തം നി​കു​തി വ​രു​മാ​ന​ത്തി​ല്‍ ഏ​താ​ണ്ട് 12 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വ് ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷം ഉ​ണ്ടാ​കും, സം​സ്ഥാ​ന​ങ്ങ​ളു​ടെ ന​ഷ്ടം 6.4 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രി​ക്കും.
 
ഏ​പ്രി​ല്‍-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ല്‍ അ​റ്റ പ്ര​ത്യ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ 31 ശ​ത​മാ​ന​ത്തി​ന്‍റെ​യും അ​റ്റ പ​രോ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ 11 ശ​ത​മാ​ന​ത്തി​ന്‍റെ​യും ഇ​ടി​വു​ണ്ടാ​യി​രി​ക്കു​ന്നു. ഇ​തേ​കാ​ല​ത്ത് ജി​എ​സ്ടി​യി​ല്‍ 1,55,287 കോ​ടി രൂ​പ​യു​ടെ​യും ജി​എ​സ്ടി സെ​സി​ല്‍ 19,429 കോ​ടി രൂ​പ​യു​ടെ​യും കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഈ ​രീ​തി​യി​ല്‍ല്‍ മു​ന്നോ​ട്ടു നീ​ങ്ങി​യാ​ല്‍ ജി​എ​സ്ടി സം​സ​വാ​ധാ​ന​ത്തി​ല്‍ ഒ​രു അ​ഴി​ച്ചു പ​ണി​ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്രം പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല​ങ്കി​ലും അ​തി​നു​ള്ള സാ​ധ്യ​ത കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​ള്ളു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കൗ​ണ്‍സി​ലാ​ണ്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​യും ധ​ന​വ​കു​പ്പി​ലെ സ​ഹ​മ​ന്ത്രി​യും സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍ നാ​മ​നി​ര്‍ദ്ദേ​ശം ചെ​യ്യു​ന്ന സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഉ​ള്‍പ്പെ​ടു​ന്ന 33 അം​ഗ കൗ​ണ്‍സി​ലാ​ണ് ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ള്‍ക്ക് കാ​ത്തി​രി​ക​കു​ക​യാ​ണ് രാ​ജ്യം.


വാർത്തകൾ

Sign up for Newsletter



top