30
October 2020 - 7:37 am IST

Download Our Mobile App

Flash News
Archives

Cricket

chris-gayle-stated-practice-with-punjab-team

ക്രി​സ് ഗെയ്‌ൽ വ​രു​ന്നു; പ​രി​ശീ​ല​ന​മാ​രം​ഭി​ച്ചു

Published:14 October 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണ്‍ ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ള്‍ ഏ​റ്റ​വും നി​രാ​ശ​പ്പെ​ടു​ത്തി​യ ടീം ​കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബാ​ണ്. ക​ളി​ച്ച ഏ​ഴ് മ​ത്സ​ര​ത്തി​ല്‍ ആ​റി​ലും തോ​റ്റ പ​ഞ്ചാ​ബി​ന് ര​ണ്ടാം പ​കു​തി​യി​ലെ ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ജീ​വ​ന്‍ മ​ര​ണ പോ​രാ​ട്ട​മാ​ണ്. 

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണ്‍ ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ള്‍ ഏ​റ്റ​വും നി​രാ​ശ​പ്പെ​ടു​ത്തി​യ ടീം ​കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബാ​ണ്. ക​ളി​ച്ച ഏ​ഴ് മ​ത്സ​ര​ത്തി​ല്‍ ആ​റി​ലും തോ​റ്റ പ​ഞ്ചാ​ബി​ന് ര​ണ്ടാം പ​കു​തി​യി​ലെ ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ജീ​വ​ന്‍ മ​ര​ണ പോ​രാ​ട്ട​മാ​ണ്. മി​ക​ച്ച ടീ​മു​ണ്ടാ​യി​ട്ടും ത​ന്ത്ര​ങ്ങ​ളി​ലെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലെ​യും പാ​ളി​ച്ച​ക​ളാ​ണ് പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി​യാ​യ​ത്. ബാ​റ്റി​ങ് നി​ര​യു​ടെ മോ​ശം ഫോ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. കെ ​എ​ല്‍ രാ​ഹു​ല്‍,മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, നി​ക്കോ​ളാ​സ് പു​രാ​ന്‍ തു​ട​ങ്ങി എ​ടു​ത്തു​പ​റ​യാ​ന്‍ ക​ഴി​യു​ന്ന താ​ര​നി​ര​യു​ണ്ടാ​യി​ട്ടും പ​ഞ്ചാ​ബി​ന് വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​നി ടീ​മി​ന്‍റെ പ്ര​തീ​ക്ഷ യൂ​നി​വേ​ഴ്സ​ല്‍ ബോ​സ് ക്രി​സ് ഗെ​യ്ലി​ലാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ശാ​രീ​ര പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ക​ളി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന ഗെ​യ്‌ൽ തി​രി​ച്ചു​വ​രാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.
   
ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഗെ​യ്‌‌ൽ ആ​ശു​പ​ത്രി വി​ട്ട് വീ​ണ്ടും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബി​ന്‍റെ പ്ലേ​യി​ങ് ഇ​ല​വ​നി​ല്‍ ഗെ​യ്‌ലുമു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ആ​ര്‍സി​ബി​ക്കെ​തി​രെ​യാ​ണ് പ​ഞ്ചാ​ബി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. ആ​ദ്യ പ​കു​തി​യി​ല്‍ ആ​ര്‍സി​ബി​യെ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 
 
ഗെയ്‌ൽ‍ എ​ത്തി​യാ​ല്‍ കെ ​എ​ല്‍ രാ​ഹു​ലി​നൊ​പ്പം ഗെ​യ്‌ൽ ഓ​പ്പ​ണ​റാ​കും. ഇ​രു​വ​രും ത​മ്മി​ല്‍ മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണു​ള്ള​ത്. 2019ല്‍ ​പ​ഞ്ചാ​ബി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ഗെ​യ്‌ല്‍ കാ​ഴ്ച​വെ​ച്ചി​രു​ന്നു. നി​ല​വി​ലെ രാ​ഹു​ലി​ന്‍റെ പ​ങ്കാ​ളി​യാ​യ മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ മൂ​ന്നാം ന​മ്പ​റി​ലെ​ത്തി​യാ​ല്‍ ടീ​മി​ന്‍റെ മ​ധ്യ​നി​ര​യെ അ​ത് ശ​ക്തി​പ്പെ​ടു​ത്തും. നി​ക്കോ​ളാ​സ് പു​രാ​ന്‍ മ​ധ്യ​നി​ര​യി​ല്‍ ത​ര​ക്കേ​ടി​ല്ലാ​തെ ക​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തി. 
   
അ​തി​നാ​ല്‍ത്ത​ന്നെ മാ​ക്സ് വെ​ല്ലി​നെ പു​റ​ത്തി​രു​ത്തി ഗെ​യ്ലി​നെ പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ബൗ​ള​ര്‍മാ​രു​ടെ പ്ര​ക​ട​ന​വും ശ​രാ​ശ​രി മാ​ത്ര​മാ​ണ്. മു​ഹ​മ്മ​ദ് ഷ​മി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മ്പോ​ള്‍ വി​ദേ​ശ പേ​സ​ര്‍ ഷെ​ല്‍ഡോ​ന്‍ കോ​ട്ര​ല്‍ തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തി. സ്പി​ന്ന​ര്‍ ര​വി ബി​ഷ്നോ​യ് മി​ക​ച്ച രീ​തി​യി​ല്‍ പ​ന്തെ​റി​യു​ന്നു​ണ്ട്. 
   
അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ വി​ല്‍ജോ​യി​ന്‍ പ​ഞ്ചാ​ബി​ന്‍റെ ബൗ​ളി​ങ് നി​ര​യി​ല്‍ സ്ഥാ​നം പി​ടി​ച്ചേ​ക്കും. മി​ക​ച്ചൊ​രു ഓ​ള്‍റൗ​ണ്ട​റു​ടെ അ​ഭാ​വം ടീ​മി​ന് കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക്രി​സ് ജോ​ര്‍ദാ​ന്‍ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ത്തി​ലും നി​രാ​ശ​പ്പെ​ടു​ത്തി. കൃ​ഷ്ണ​പ്പ ഗൗ​ത​വും ന്യൂ​സീ​ല​ന്‍ഡ് ഓ​ള്‍റൗ​ണ്ട​ര്‍ ജി​മ്മി നി​ഷാം തു​ട​ങ്ങി​യ​വ​ര്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ജ​യി​ച്ചാ​ലും പ്ലേ ​ഓ​ഫി​ല്‍ ക​ട​ക്കാ​ന്‍ മ​റ്റ് ടീ​മു​ക​ളു​ടെ ഫ​ല​ത്തെ പ​ഞ്ചാ​ബി​ന് ആ​ശ്ര​യി​ക്കേ​ണ്ടി വ​രും.


വാർത്തകൾ

Sign up for Newsletter



top