30
October 2020 - 7:48 am IST

Download Our Mobile App

Flash News
Archives

Trends

adah1

വസ്ത്രത്തിന് പകരം പൂക്കൾ; പുത്തൻ പരീക്ഷണവുമായി അദ

Published:14 October 2020

എപ്പോഴും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള അദയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇത്തവണ വസ്ത്രത്തിന് പകരം പൂക്കളാണ് അദ ധരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുള്ള ബോളിവുഡ് നടിയാണ് അദ ശർമ. വിഡിയോകള്‍ക്ക് പുറമെ രസകരമായ പോസ്റ്റുകളും അദ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എപ്പോഴും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള അദയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇത്തവണ വസ്ത്രത്തിന് പകരം പൂക്കളാണ് അദ ധരിച്ചിരിക്കുന്നത്.

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി എത്തി എന്നാണ് അദ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. '1920' എന്ന ചിത്രത്തിലൂടെയാണ് അദ സിനിമയിലെത്തുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി താരം മാറുകയായിരുന്നു. 'കമാന്‍ഡോ ത്രി'യായിരുന്നു അദയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 


വാർത്തകൾ

Sign up for Newsletter



top