30
October 2020 - 7:49 am IST

Download Our Mobile App

Flash News
Archives

Analysis

Economy

ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യവസ്ഥ ഈ ​വ​ര്‍ഷം ഇ​ടി​യും, അ​ടു​ത്ത​വ​ര്‍ഷം കു​തി​ക്കും

Published:14 October 2020

കൊ​വി​ഡ് വ്യാ​പ​നം ഇ​ന്ത്യ​യി​ൽ റെ​ക്കോ​ഡ് വ​ള​ര്‍ച്ചാ മു​ര​ടി​പ്പു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഐ​എം​എ​ഫ് വി​ല​യി​രു​ത്ത​ൽ. പ്ര​തി​ശീ​ര്‍ഷ ജി​ഡി​പി വ​ള​ര്‍ച്ച ബം​ഗ്ലാ​ദേ​ശി​നേ​ക്കാ​ൾ താ​ഴ്ന്ന നി​ര​ക്കി​ലാ​കും

ന്യൂ​ഡ​ല്‍ഹി: കൊ​വി​ഡ്  മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഈ ​വ​ര്‍ഷം 10.3 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് അ​ന്താ​രാ​ഷ്‌‌​ട്ര നാ​ണ​യ നി​ധി​യു​ടെ (ഐ​എം​എ​ഫ്) വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ 2021ല്‍ 8.8 ​ശ​ത​മാ​ന​മെ​ന്ന മി​ക​ച്ച വ​ള​ര്‍ച്ചാ നി​ര​ക്കി​നൊ​പ്പം ഇ​ന്ത്യ വ​ന്‍തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്നും ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി. 

ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ര്‍ച്ച ബം​ഗ്ലാ​ദേ​ശി​നേ​ക്കാ​ൾ താ​ഴെ​യാ​കും എ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് ഐ​എം​എ​ഫ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തി​ശീ​ര്‍ഷ ജി​ഡി​പി 2020ൽ ​നാ​ല് ശ​ത​മാ​നം വ​ള​ര്‍ത്ത് 1888 ഡോ​ള​ര്‍ ആ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ പ്ര​തി​ശീ​ര്‍ഷ ജി‍ഡി​പി 10.5 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 1,877 ഡോ​ള​റി​ൽ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. മാ​ര്‍ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി 10.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ജൂ​ണി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും 4.5 ശ​ത​മാ​ന​ത്തി​ലും ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ആ​ണ് ഇ​ത്.

2021ല്‍ ​അ​തി​വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സ്ഥാ​നം ഇ​ന്ത്യ വീ​ണ്ടെ​ടു​ക്കു​ക​യും ചൈ​ന​യു​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന വ​ള​ര്‍ച്ചാ നി​ര​ക്കാ​യ 8.2 ശ​ത​മാ​ന​ത്തെ മ​റി​ക​ട​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ നി​രീ​ക്ഷ​ണം. ജി​ഡി​പി ര​ണ്ടാം പാ​ദ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ ചു​രു​ങ്ങി​യ​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​രി​ച്ച​ടി​യാ​യി. ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ ജി​ഡി​പി​യി​ല്‍ 25 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. വൈ​റ​സ് പ​ട​രു​ന്ന​തും അ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ വേ​ണ്ടി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഇ​ന്ത്യ​യി​ലെ വി​ത​ര​ണ, ഡി​മാ​ന്‍ഡ് അ​വ​സ്ഥ​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ ലോ​ക ബാ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു. 2019ല്‍ ​ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് 4.2 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ഐ​എം​എ​ഫ് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.

ഐ​എം​എ​ഫി​ന്‍റെ​യും ലോ​ക​ബാ​ങ്കി​ന്‍റെ​യും വാ​ര്‍ഷി​ക യോ​ഗ​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ലു​ക​ളും നി​ഗ​മ​ന​ങ്ങ​ളും. ആ​ഗോ​ള വ​ള​ര്‍ച്ച ഈ ​വ​ര്‍ഷം 4.4 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്നും, 2021ല്‍ ​ഇ​ത് 5.2 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. അ​മെ​രി​ക്ക​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 2020ല്‍ 5.8 ​ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്നും അ​ടു​ത്ത വ​ര്‍ഷം 3.9 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ക്കും. പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ല്‍, 2020ല്‍ ​പോ​സി​റ്റീ​വ് വ​ള​ര്‍ച്ചാ നി​ര​ക്ക് കാ​ണി​ക്കു​ന്ന ഏ​ക രാ​ജ്യം ചൈ​ന​യാ​ണ്.

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ലോ​ക​ഡൗ​ൺ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ലോ​ക്ഡൗ​ണു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ഇ​ത് സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യെ സാ​ര​മാ​യി ത​ന്നെ ബാ​ധി​ച്ചു. ബി​സി​ന​സ് ന​ഷ്ടം മൂ​ലം ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 23.9 ശ​ത​മാ​നം ആ​യി​രു​ന്നു ന​ഷ്ടം.


വാർത്തകൾ

Sign up for Newsletter



top