30
October 2020 - 8:03 am IST

Download Our Mobile App

Flash News
Archives

Updates

Yahoo

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Published:14 October 2020

അ​മെ​രി​ക്ക​ൻ വെ​ബ് സ​ര്‍വീ​സ് ക​മ്പ​നി​യാ​യ യാ​ഹൂ ഡി​സം​ബ​ര്‍ 15 മു​ത​ൽ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഈ ​രം​ഗ​ത്ത് 19 വ​ർ​ഷം പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള യാ​ഹൂ ഗ്രൂ​പ്പ് 2020 ഡി​സം​ബ​ർ 15ന് ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നാ​ണ് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: അ​മെ​രി​ക്ക​ൻ വെ​ബ് സ​ര്‍വീ​സ് ക​മ്പ​നി​യാ​യ യാ​ഹൂ ഡി​സം​ബ​ര്‍ 15 മു​ത​ൽ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഈ ​രം​ഗ​ത്ത് 19 വ​ർ​ഷം പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള യാ​ഹൂ ഗ്രൂ​പ്പ് 2020 ഡി​സം​ബ​ർ 15ന് ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നാ​ണ് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി യാ​ഹൂ​വി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ല്ലാ​ത്ത​താ​ണ് ബി​സി​ന​സി​ൽ നി​ന്ന് ക​മ്പ​നി പി​ന്മാ​റാ​ൻ കാ​ര​ണം. ഇ​നി മ​റ്റു മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. 2017ൽ ​വെ​റി​സോ​ൺ എ​ന്ന ക​മ്പ​നി യാ​ഹൂ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഒ​രു കാ​ല​ത്ത് ഏ​റ്റ​വും വ​ലി​യ മെ​സേ​ജ് പ്ലാ​റ്റ്‍ഫോം കൂ​ടെ​യാ​യ വെ​ബ്സൈ​റ്റ് ആ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 2001ൽ ​ആ​ണ് യാ​ഹൂ ഗ്രൂ​പ്പ് സേ​വ​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഗൂ​ഗ്‌​ൾ, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ വ​മ്പ​ൻ​മാ​രോ​ട് മ​ത്സ​രി​ക്കാ​നാ​കാ​തെ വ​ന്നു. വെ​റി​സോ​ൺ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും യാ​ഹൂ​വി​ന് ഉ​പ​യോ​ക്താ​ക്ക​ൾ കു​റ​ഞ്ഞി​രു​ന്നു. യു​എ​സ് വ​യ​ര്‍ലെ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ക​മ്പ​നി 480 കോ​ടി ഡോ​ള​റി​നാ​ണ് യാ​ഹൂ ഏ​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് പ്ലാ​റ്റ്‍ഫോം ന​വീ​ക​രി​ക്കാ​ത്ത​ത് ഉ​ൾ​പ്പെ​ടെ വെ​ല്ലു​വി​ളി​യാ​യി.

യാ​ഹൂ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യാ​ൽ വെ​ബ്സൈ​റ്റും ല​ഭ്യ​മാ​യേ​ക്കി​ല്ല എ​ന്നാ​ണ് സൂ​ച​ന. ഇ​മെ​യി​ൽ അ​യ​യ്ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ഴി​ഞ്ഞേ​ക്കി​ല്ല. നേ​ര​ത്തെ യാ​ഹൂ പ്ലാ​റ്റ്‍ഫോ​മി​ലൂ​ടെ അ​യ​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള മെ​സേ​ജു​ക​ൾ ഡി​സം​ബ​റി​നു ശേ​ഷം നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ൾ മ​റ്റു പ്ലാ​റ്റ്‍ഫോ​മു​ക​ളി​ലേ​ക്ക് മാ​റ​ണം.


വാർത്തകൾ

Sign up for Newsletter



top