30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Football

brazil-won-their-second-match

റൊ​ണാ​ള്‍ഡോ​യെ​യും മ​റി​ക​ട​ന്ന് നെ​യ്മ​ര്‍ : ബ്ര​സീ​ലി​നു ര​ണ്ടാം ജ​യം

Published:15 October 2020

2022ലെ ​ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നാ​യു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യം തു​ട​ര്‍ന്ന് ബ്ര​സീ​ലും അ​ര്‍ജ​ന്‍റീ​ന​യും. കൊ​ളം​ബി​യ ചി​ലി​യോ​ടു സ​മ​നി​ല പാ​ലി​ച്ച​പ്പോ​ള്‍ ഉ​റു​ഗ്വെ​യെ ഇ​ക്വ​ഡോ​ര്‍ അ​ട്ടി​മ​റി​ച്ചുപെ​റു​വി​നെ 4-2നാ​ണ് ബ്ര​സീ​ല്‍ ത​ക​ര്‍ത്തു​വി​ട്ട​ത്.

ലി​മ: 2022ലെ ​ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നാ​യു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യം തു​ട​ര്‍ന്ന് ബ്ര​സീ​ലും അ​ര്‍ജ​ന്‍റീ​ന​യും. കൊ​ളം​ബി​യ ചി​ലി​യോ​ടു സ​മ​നി​ല പാ​ലി​ച്ച​പ്പോ​ള്‍ ഉ​റു​ഗ്വെ​യെ ഇ​ക്വ​ഡോ​ര്‍ അ​ട്ടി​മ​റി​ച്ചുപെ​റു​വി​നെ 4-2നാ​ണ് ബ്ര​സീ​ല്‍ ത​ക​ര്‍ത്തു​വി​ട്ട​ത്. നെ​യ്മ​റി​ന്‍റെ ഹാ​ട്രി​ക് ഗോ​ളാ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് ഗം​ഭീ​ര ജ​യ​മൊ​രു​ക്കി​യ​ത്. ര​ണ്ട് ഗോ​ള്‍ നേ​ടി​യ​തോ​ടെ ബ്ര​സീ​ലി​ന് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ നെ​യ്മ​ര്‍ ര​ണ്ടാ​മ​തെ​ത്തി. 64 ഗോ​ളു​ക​ളാ​ണ് നെ​യ്മ​ര്‍ക്കു​ള്ള​ത്. 62 ഗോ​ളു​ക​ള്‍ നേ​ടി​യ മു​ന്‍താ​രം റൊ​ണാ​ള്‍ഡോ​യെ​യാ​ണ് പി​എ​സ്ജി താ​രം മ​റി​ക​ട​ന്ന​ത്. 77 ഗോ​ളു​ക​ള്‍ നേ​ടി​യ ഇ​തി​ഹാ​സ​താ​രം പെ​ലെ​യാ​ണ് ഒ​ന്നാ​മ​ത്.4-3-3 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ ബ്ര​സീ​ലി​നെ 4-1-4-1 ഫോ​ര്‍മേ​ഷ​നി​ലാ​ണ് പെ​റു നേ​രി​ട്ട​ത്. അ​ഞ്ചാം മി​നു​ട്ടി​ല്‍ ഗോ​ള​ടി​ച്ച് പെ​റു ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു. ബ്ര​സീ​ലി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നി​ടെ റീ​ബൗ​ണ്ട് ചെ​യ്തെ​ത്തി​യ പ​ന്തി​നെ ആ​ന്‍ഡ്രി ക​റി​ല്ലോ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​മ​നി​ല​യ്ക്കാ​യി 28 മി​നു​ട്ട് ബ്ര​സീ​ലി​ന് കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പെ​നാ​ല്‍റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് നെ​യ്മ​റാ​ണ് ബ്ര​സീ​ലി​നെ ഒ​പ്പ​മെ​ത്തി​ച്ച​ത്. 
   
59ാം മി​നു​ട്ടി​ല്‍ വീ​ണ്ടും പെ​റു ലീ​ഡെ​ടു​ത്തു. ഇ​ത്ത​വ​ണ റെ​നാ​റ്റോ താ​പി​യ​യാ​ണ് വ​ല​കു​ലു​ക്കി​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ബ്ര​സീ​ല്‍ മ​ത്സ​ര​ത്തി​ല്‍ ആ​ധി​പ​ത്യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 64ാം മി​നു​ട്ടി​ല്‍ റി​ച്ചാ​ര്‍ലി​സ​ന്‍റെ ഗോ​ളി​ല്‍ ബ്ര​സീ​ല്‍ സ​മ​നി​ല പി​ടി​ച്ചു. 83ാം മി​നു​ട്ടി​ല്‍ വീ​ണ്ടും പെ​നാ​ല്‍റ്റി ല​ഭി​ച്ച​പ്പോ​ള്‍ ഇ​ത്ത​വ​ണ​യും നെ​യ്മ​ര്‍ക്ക് പി​ഴ​ച്ചി​ല്ല. 86ാം മി​നു​ട്ടി​ല്‍ കാ​ര്‍ലോ​സ് ക​സീ​ഡ​യും 89ാം മി​നു​ട്ടി​ല്‍ സാം​ബ്രാ​നോ​യും ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ 9 പേ​രാ​യി പെ​റും ചു​രു​ങ്ങി. ഇ​ത് മു​ത​ലാ​ക്കി ഇ​ഞ്ചു​റി ടൈ​മി​ല്‍ നെ​യ്മ​ര്‍ ഹാ​ട്രി​ക്കും പൂ​ര്‍ത്തി​യാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ അ​ര്‍ജ​ന്‍റീ​ന 2-1ന് ​ബൊ​ളീ​വി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 
   
4-3-3 ഫോ​ര്‍മേ​ഷ​നി​ല്‍ അ​ര്‍ജ​ന്‍റീ​ന ഇ​റ​ങ്ങി​യ​പ്പോ​ള്‍ 4-4-2 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ബൊ​ളീ​വി​യ ഇ​റ​ങ്ങി​യ​ത്. 24ാം മി​നു​ട്ടി​ല്‍ അ​ലി​ജാ​ന്‍ഡ്രോ ചു​മ​ക്കീ​രോ​യു​ടെ അ​സി​സ്റ്റി​ല്‍ മാ​ര്‍ട്ടി​ന​സ് മൊ​റീ​നോ ബൊ​ളീ​വി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 45ാം മി​നു​ട്ടി​ല്‍ ലൗ​ത്താ​റോ മാ​ര്‍ട്ടി​നെ​സ് അ​ര്‍ജ​ന്‍റീ​ന​യ്ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ച​പ്പോ​ള്‍ 79ാം മി​നു​ട്ടി​ല്‍ മാ​ര്‍ട്ടി​നെ​സി​ന്‍റെ അ​സി​സ്റ്റി​ല്‍ ജോ​ക്വി​ന്‍ കോ​റി​യ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. 43 ശ​ത​മാ​നം മാ​ത്ര​മാ​ണ് പ​ന്ത​ട​ക്കി​വെ​ക്കാ​ന്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് സാ​ധി​ച്ച​തെ​ങ്കി​ലും 10നെ​തി​രേ 16 ഗോ​ള്‍ശ്ര​മ​വു​മാ​യി ആ​ക്ര​മ​ണ​ത്തി​ല്‍ മി​ക​ച്ച് നി​ന്നു. ഗ്രൂ​പ്പി​ല്‍ 6 പോ​യി​ന്‍റു​മാ​യി അ​ര്‍ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. തു​ല്യ​പോ​യി​ന്‍റു​ള്ള ബ്ര​സീ​ല്‍ ഗോ​ള്‍ശ​രാ​ശ​രി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍ക്കു​ക​യാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വേ​യ്ക്ക് അ​ട്ടി​മ​റി തോ​ല്‍വി നേ​രി​ടേ​ണ്ടി വ​ന്നു. ഇ​ക്വ​ഡോ​റാ​ണ് 4-2ന് ​ഉ​റു​ഗ്വേ​യെ തോ​ല്‍പ്പി​ച്ച​ത്.​മോ​യി​സ​സ് കെ​യ്സീ​ഡോ,എ​സ്ട്രാ​ഡാ മാ​ര്‍ട്ടി​നെ​സ് (ഇ​ര​ട്ട ഗോ​ള്‍),ഗോ​ണ്‍സാ​ലോ പ്ലാ​റ്റ എ​ന്നി​വ​ര്‍ ഇ​ക്വ​ഡോ​റി​നു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​പ്പോ​ള്‍ ലൂ​സി​സ് സു​വാ​ര​സാ​ണ് ഉ​റു​ഗ്വെ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 
   
ഉ​റു​ഗ്വേ​യ്ക്ക് ര​ണ്ട് ഗോ​ളു​ക​ള്‍ വാ​റി​ലൂ​ടെ ന​ഷ്ട​മാ​യ​പ്പോ​ള്‍ ഇ​ക്വ​ഡോ​റി​ന് ഒ​രു ഗോ​ളും വാ​റി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടു. 51 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച് 6നെ​തി​രേ 17 ഗോ​ള്‍ശ്ര​മ​മാ​ണ് ഇ​ക്വ​ഡോ​ര്‍ ന​ട​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വെ​ന​സ്വേ​ല​യെ തോ​ല്‍പ്പി​ച്ചു. 

ഫ​ല്‍ക്കാ​വോ കൊ​ളം​ബി​യ​യ്ക്ക് ര​ക്ഷ​ക​നാ​യി

തു​ല്യ​ശ​ക്തി​ക​ളാ​യ ചി​ലി-​കൊ​ളം​ബി​യ പോ​രാ​ട്ടം 2-2 സ​മ​നി​ല​യി​ലും അ​വ​സാ​നി​ച്ചു.    ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ​യു​ടെ ര​ക്ഷ​ക​ന്‍ ആ​യി വീ​ണ്ടും റ​ഡ​മ​ല്‍ ഫാ​ല്‍ക്കാ​വോ. ചി​ലി​ക്ക് എ​തി​രെ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നു ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ല്‍ പ​ക​ര​ക്കാ​ര​ന്‍ ആ​യി ഇ​റ​ങ്ങി അ​വ​സാ​ന നി​മി​ഷം ഫാ​ല്‍ക്കാ​വോ ര​ക്ഷ​ക​ന്‍ ആ​വു​ക ആ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ നേ​രി​യ മു​ന്‍തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന കൊ​ളം​ബി​യ ആ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 
   
ഏ​ഴാ​മ​ത്തെ മി​നി​റ്റി​ല്‍ മെ​ഡി​ന​യു​ടെ പാ​സി​ല്‍ നി​ന്നു ലെ​ര്‍മ അ​വ​രെ മു​ന്നി​ലെ​ത്തി​ച്ചു. 38 മ​ത്തെ മി​നി​റ്റി​ല്‍ പെ​നാ​ല്‍ട്ടി ല​ക്ഷ്യം ക​ണ്ട അ​ര്‍ത്രു​ടോ വി​ദാ​ല്‍ ചി​ലി​യെ മ​ത്സ​ര​ത്തി​ല്‍ ഒ​പ്പ​മെ​ത്തി​ച്ചു.തു​ട​ര്‍ന്നു ര​ണ്ടാം പ​കു​തി​ക്ക് നാ​ലു മി​നി​റ്റ് മു​മ്പ് ഗോ​ള്‍ ക​ണ്ട​ത്തി​യ അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ചി​ലി​ക്ക് മ​ത്സ​ര​ത്തി​ല്‍ മു​ന്‍തൂ​ക്കം സ​മ്മാ​നി​ച്ചു.  72 മ​ത്തെ മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​ര​ന്‍ ആ​യി വ​ന്ന ഫാ​ല്‍ക്കാ​വോ 91 മ​ത്തെ മി​നി​റ്റി​ല്‍ ഗോ​ള്‍ ക​ണ്ട​ത്തി കൊ​ളം​ബി​യ​ക്ക് നി​ര്‍ണാ​യ​ക സ​മ​നി​ല സ​മ്മാ​നി​ച്ചു. കൊ​ളം​ബി​യ​ക്ക് ആ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ ക​ണ്ട​ത്തി​യ ഫാ​ല്‍ക്കാ​വോ ത​ന്നെ​യാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ ക​ണ്ട​ത്തി​യ കൊ​ളം​ബി​യ​ന്‍ താ​രം. സ​മ​നി​ല​യോ​ടെ നി​ല​വി​ല്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ കൊ​ളം​ബി​യ മൂ​ന്നാം സ്ഥാ​ന​ത്തും ചി​ലി ഏ​ഴാ​മ​തും ആ​ണ്.


വാർത്തകൾ

Sign up for Newsletter



top