30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Special

giraffe

ഇവൻ വർക്കൗട്ട് ചെയ്യുകയല്ല, പുല്ലു തിന്നുകയാണ്; ജിറാഫിന്‍റെ വിഡിയോ കണ്ടവർ പറയുന്നു

Published:15 October 2020

ഇതിന് മുന്‍പ് ഒരു ജിറാഫ് പുല്ല് തിന്നുന്നത് എങ്ങനെയാണെന്ന് താന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ ഇത് ഏറെ മനോഹരമാണ് എന്നാണ്. 

മരത്തിൽ നിന്ന് ഇല പറിച്ചു തിന്നുന്ന ജിറാഫിന്‍റെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ജിറാഫ് പുല്ല് തിന്നുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏഴ് സെക്കന്‍റ് മാത്രമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. 'ഈ ജിറാഫ് വർക്കൗട്ട് ചെയ്യുകയല്ല, പുല്ല് തിന്നുകയാണ്...' എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുധ രാമനാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കണ്ട ഒരാള്‍ പറയുന്നത് ഇതിന് മുന്‍പ് ഒരു ജിറാഫ് പുല്ല് തിന്നുന്നത് എങ്ങനെയാണെന്ന് താന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ ഇത് ഏറെ മനോഹരമാണ് എന്നാണ്.  ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്.

 


വാർത്തകൾ

Sign up for Newsletter



top