30
October 2020 - 7:00 am IST

Download Our Mobile App

Flash News
Archives

Special

alligator

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ അടുത്ത് ചീങ്കണ്ണി; യുവാവിന് സംഭവിച്ചത്..

Published:15 October 2020

തൊട്ടടുത്ത നിമിഷം അരികില്‍ ചീങ്കണ്ണിയെത്തുകയായിരുന്നു.

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ഒരു ചീങ്കണ്ണി അടുത്ത് വന്നാൽ എന്തു ചെയ്യും ? ഈ സംഭവത്തിന്‍റെ ശരിക്കുള്ള ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. 'വെന്‍ ആനിമല്‍സ് അറ്റാക്ക്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു യുവാവ് സ്വിമ്മിങ് പൂളിൽ നീന്തുന്നതാണ് കാണുന്നത്.

തൊട്ടടുത്ത നിമിഷം അരികില്‍ ചീങ്കണ്ണിയെത്തുകയായിരുന്നു. ഒരു നിമിഷം പകച്ചുനിന്ന യുവാവിനെ ആക്രമിക്കാനായി ചീങ്കണ്ണി തുനിഞ്ഞതും യുവാവ് ഭയന്ന് ഓടി പൂളിന് മുകളിലേയ്ക്ക് കയറി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വിഡിയോകണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയയും.

 


വാർത്തകൾ

Sign up for Newsletter



top