30
October 2020 - 7:24 am IST

Download Our Mobile App

Flash News
Archives

Market

Flipkart

ഉ​ത്സ​വ​കാ​ല ഓ​ഫ​റു​മാ​യി ഐ​ഫാ​ല്‍ക്ക​ണ്‍ ടി​വി​ക​ള്‍

Published:16 October 2020

ഒ​രു ഫാ​ര്‍ ഫീ​ല്‍ഡ് വോ​യ്‌​സ് റെ​ക്ക​ഗ്നീ​ഷ്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യും ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ് ഏ​കീ​ക​ര​ണ​വും ഉ​പ​യോ​ഗി​ച്ചു​ള്ള ഹാ​ന്‍ഡ്‌​സ്- ഫ്രീ ​വോ​യ്‌​സ് ക​ണ്‍ട്രോ​ള്‍ ആ​ണ് ഐ ​ഫാ​ല്‍ക്ക​ണ്‍ ടി​വി​ക​ളു​ടെ പ്ര​ത്യേ​ക​ത.

കൊ​ച്ചി: ഫ്ളി​പ്കാ​ര്‍ട്ട് ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്‌​സ്, ബി​ഗ് ദീ​വാ​ളി സെ​യി​ല്‍സ് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ടി​സി​എ​ല്ലി​ന്‍റെ ബ്രാ​ന്‍ഡാ​യ ഐ ​ഫാ​ല്‍ക്ക​ണ്‍ ടി​വി​ക​ള്‍ക്ക് വി​സ്മ​യി​പ്പി​ക്കു​ന്ന ഇ​ള​വു​ക​ളും ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചു. സ്മാ​ര്‍ട്ട് ടി​വി ബ്രാ​ന്‍ഡാ​യ എ​ച്ച് 71- 4 കെ​എ​ല്‍ഇ​ഡി, 55 ഇ​ഞ്ച് ടി​വി 51,999 രൂ​പ​യ്ക്കും, 65 ഇ​ഞ്ച് 69,999 രൂ​പ​യ്ക്കും ഉ​ത്സ​വ സീ​സ​ണി​ല്‍ ല​ഭി​ക്കും. കെ 71- 4 ​കെ​യു​എ​ച്ച്ഡി 43 ഇ​ഞ്ച് ടി​വി​യു​ടെ വി​ല 25,990 രൂ​പ മാ​ത്ര​മാ​ണ്. 55 ഇ​ഞ്ചി​ന്‍റെ വി​ല 35,990 രൂ​പ​യും 65 ഇ​ഞ്ചി​ന്‍റെ വി​ല 53,499 രൂ​പ​യു​മാ​ണ്. 22,990 രൂ​പ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ കെ-61-4 ​കെ​യു​എ​ച്ച്ഡി മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. 

ഒ​രു ഫാ​ര്‍ ഫീ​ല്‍ഡ് വോ​യ്‌​സ് റെ​ക്ക​ഗ്നീ​ഷ്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യും ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ് ഏ​കീ​ക​ര​ണ​വും ഉ​പ​യോ​ഗി​ച്ചു​ള്ള ഹാ​ന്‍ഡ്‌​സ്- ഫ്രീ ​വോ​യ്‌​സ് ക​ണ്‍ട്രോ​ള്‍ ആ​ണ് ഐ ​ഫാ​ല്‍ക്ക​ണ്‍ ടി​വി​ക​ളു​ടെ പ്ര​ത്യേ​ക​ത. മെ​റ്റാ​ലി​ക്ക് ബോ​ഡി​യും ഫു​ള്‍ സ്‌​ക്രീ​ന്‍ കാ​ഴ്ച​യ്ക്കാ​യി ബെ​സെ​ല്‍- ലെ​സ് ഡി​സൈ​നോ​ടും കൂ​ടി​യാ​ണ് ഹാ​ന്‍ഡ്‌​സ് ഫ്രീ ​എ ഐ​യോ​ടു കൂ​ടി​യ 471- 4 കെ​ക്യു​എ​ല്‍ഇ​ഡി എ​ത്തു​ന്ന​ത്. ക്വാ​ണ്ടം ഡോ​ട്ട് സാ​ങ്കേ​തി​ക വി​ദ്യ​യും ഡോ​ള്‍ബി അ​റ്റ്‌​മോ​സ് സാ​ങ്കേ​തി​ക വി​ദ്യ​യും ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 

മെ​റ്റാ​ലി​ക് ബോ​ഡി​യും സ്ലിം ​ഡി​സൈ​നും 471- 4 കെ​യു​എ​ച്ച്ഡി​ക്ക് പ്ര​ത്യേ​ക ചാ​രു​ത ന​ൽ​കു​ന്നു. കെ 61- 4 ​കെ​യു​എ​ച്ച്ഡി പ​രി​ധി​യി​ല്ലാ​ത്ത വി​നോ​ദ​മാ​ണ് ന​ൽ​കു​ക. ഐ ​ഫാ​ല്‍ക്ക​ന്‍റെ പു​തി​യ ഉ​ത്പ​ന്ന​മാ​ണ് കെ 61- 4 ​കെ​യു​എ​ച്ച്ഡി. ഏ​റ്റ​വും പു​തി​യ ആ​ന്‍ഡ്രോ​യ്ഡ് ടി​വി സി​സ്റ്റം ആ​ണി​ത്. 20-ലേ​റെ ആ​പ്പു​ക​ള്‍ ഇ​തി​ല്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ളി​ലൂ​ടെ സ്മാ​ര്‍ട്ട് ടി​വി നി​ര വി​പു​ലീ​ക​രി​ക്കു​ക​യും ഉ​പ​ഭോ​ക്തൃ അ​ടി​ത്ത​റ വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് ടി​സി​എ​ല്ലി​ന്‍റെ ല​ക്ഷ്യം.


വാർത്തകൾ

Sign up for Newsletter



top