30
October 2020 - 7:48 am IST

Download Our Mobile App

Flash News
Archives

Cricket

dinesh-karthik-

കാ​ര്‍ത്തി​ക് നാ​യ​കസ്ഥാ​നം രാ​ജി​വച്ചു ; കോ​ല്‍ക്ക​ത്ത​യെ മോ​ര്‍ഗ​ന്‍ ന​യി​ക്കും

Published:17 October 2020

നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​നു​ള്ള തീ​രു​മാ​നം
കാ​ർ​ത്തി​ക് സ്വ​യം എ​ടു​ത്ത​താ​ണെ​ന്ന്
വ്യ​ക്ത​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​ന്‍റെ പ്ര​തി​ക​ര​ണം.

ദു​ബാ​യ്: കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക സ്ഥാ​നം ഒ​ഴി​ഞ്ഞ് ദി​നേ​ശ് കാ​ർ​ത്തി​ക്. ഇം​ഗ്ല​ണ്ട് നാ​യ​ക​ന് മോ​ഗ​നാ​ണ് സീ​സ​ണി​ല ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ കോ​ൽ​ക്ക​ത്ത​യെ ന​യി​ക്കു​ക.   ത​ന്‍റെ ബാ​റ്റി​ങ്ങി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് കാ​ർ​ത്തി​ക് നാ​യ​ക സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​ന്ന് കോ​ൽ​ക്ക​ത്ത​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​നു​ള്ള തീ​രു​മാ​നം കാ​ർ​ത്തി​ക് സ്വ​യം എ​ടു​ത്ത​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​ന്‍റെ പ്ര​തി​ക​ര​ണം.
 
ഇ​തു​പോ​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്താ​ൻ ഒ​രു​പാ​ട് ധൈ​ര്യം വേ​ണ്ട​തു​ണ്ട്. കാ​ർ​ത്തി​ക്കി​ന്‍റെ തീ​രു​മാ​നം ഞ​ങ്ങ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു. 2019ലെ ​ലോ​ക കി​രീ​ടം നേ​ടി​യ നാ​യ​ക​ൻ ഞ​ങ്ങ​ളു​ടെ വൈ​സ് ക്യാ​പ്റ്റ​ന് ടീ​മി​നെ മു​ൻ‌​പേ​ട്ട് ന​യി​ക്കാ​ന് ത​യാ​റാ​യ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു, കോ​ൽ​ക്ക​ത്ത​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
 
2018 സീ​സ​ണി​ലാ​ണ് കാ​ർ​ത്തി​ക് കോ​ൽ​ക്ക​ത്ത​യു​ടെ നാ​യ​ക​നാ​വു​ന്ന​ത്. ഗൗ​തം ഗം​ഭീ​റി​നെ ടീ​മി​ൽ നി​ല​നി​ർ​ത്താ​ന് കോ​ൽ​ക്ക​ത്ത ത​യാ​റാ​വാ​തി​രി​ക്കു​ക​യും, ഗം​ഭീ​ർ ഡ​ൽ‌​ഹി​യി​ലേ​ക്ക് പോ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കാ​ർ​ത്തി​ക് കോ​ൽ​ക്ക​ത്ത​യു​ടെ നാ​യ​ക​നാ​യി എ​ത്തി​യ​ത്. 2018ൽ ​നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്കും, 2019ൽ ​അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ് കാ​ർ​ത്തി​ക് കോ​ൽ​ക്ക​ത്ത​യെ എ​ത്തി​ച്ച​ത്.
 
ഈ ​സീ​സ​ണി​ൽ തു​ട​ർ ജ​യ​ങ്ങ​ളി​ലേ​ക്ക് കോ​ൽ‌​ക്ക​ത്ത​യെ എ​ത്തി​ക്കാ​ൻ ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ താ​ര​ത്തി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. മോ​ർ​ഗ​നെ പോ​ലൊ​രു താ​രം പ്ലേ​യി​ങ് ഇ​ല​വ​നി​ൽ ഉ​ള്ള​പ്പോ​ൾ ആ ​താ​ര​ത്തെ​യാ​ണ് നാ​യ​ക​നാ​ക്കേ​ണ്ട​ത് എ​ന്നാ​ണ് പ്ര​തി​ക​ര​ണം ശ​ക്ത​മാ​യ​ത്.  ഇ​ന്ന​ലെ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ നേ​രി​ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു കാ​ർ​ത്തി​ക്കി​ന്‍റെ ഈ ​തീ​രു​മാ​നം. 

 


വാർത്തകൾ

Sign up for Newsletter



top