30
October 2020 - 7:59 am IST

Download Our Mobile App

Flash News
Archives

Bollywood

kareena-kapoor-new-movie

പു​തി​യ ചി​ത്ര​വു​മാ​യി ക​രീ​ന

Published:17 October 2020

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് ക​രീ​ന ക​പൂ​ർ. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും ന​ടി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ക​രീ​ന പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് ക​രീ​ന ക​പൂ​ർ. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും ന​ടി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ക​രീ​ന പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ്. ലാ​ൽ സി​ങ്ങ് ഛദ്ദ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ന​ടി​യി​പ്പോ​ൾ, അ​വി​ടെ നി​ന്നു​ള്ള ര​സ​ക​ര​മാ​യ ചി​ത്ര​മാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

ലാ​ൽ സി​ങ്ങ് ഛദ്ദ​യി​ൽ നി​ന്നു​ള്ള ലാ​സ്റ്റ് ഡേ ​ചി​ത്ര​മാ​ണ് ക​രീ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​വ​സാ​ന കൗ​ണ്ട്ഡൗ​ൺ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ളി​ലൊ​രാ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ക​രീ​ന റീ​പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ൽ അ​തി​മ​നോ​ഹ​രി​യാ​യ ക​രീ​ന​യെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.​ദി​വ​സ​ങ്ങ​ൾ​ക്കും മു​ൻ​പ് മ​റ്റൊ​രു ചി​ത്രം ക​രീ​ന പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ഞ്ചാം മാ​സം എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. കു​ടും​ബ​സ​മേ​ത​മാ​ണ് ക​രീ​ന ലാ​ൽ സി​ങ്ങ് ഛദ്ദ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top