30
October 2020 - 7:25 am IST

Download Our Mobile App

Flash News
Archives

National

alcohol

മദ്യവുമായി നാല്​ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

Published:17 October 2020

ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി. . മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന്​ ഉൽപന്നങ്ങളുമായി അറബ്​ വംശജനെയും അറസ്റ്റ് ചെയ്തു.

കുവൈറ്റ് സിറ്റി : മദ്യവുമായി നാല്​ ഇന്ത്യൻ പ്രവാസികൾ പിടിയിൽ. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്ത വിധം കരിമ്പട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നു . ക്യാപ്പിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ ബിന്‍ അബ്ദീൻ പറഞ്ഞു.

ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി. . മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന്​ ഉൽപന്നങ്ങളുമായി അറബ്​ വംശജനെയും അറസ്റ്റ് ചെയ്തു.


വാർത്തകൾ

Sign up for Newsletter



top