30
October 2020 - 7:47 am IST

Download Our Mobile App

Flash News
Archives

Mollywood

surajsura

സുരാജും നിമിഷയും വീണ്ടുമെത്തുന്നു

Published:17 October 2020

ജിയോ ബോബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിച്ചെത്തുന്നു. ജിയോ ബോബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നടൻ പൃഥ്വിരാജ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിടും. 


വാർത്തകൾ

Sign up for Newsletter



top