30
October 2020 - 7:48 am IST

Download Our Mobile App

Flash News
Archives

National

Spudinc 5 Vaccine, Covid 19, India Covid

റ​ഷ്യ വി​ക​സി​പ്പി​ച്ച സ്പു​ട്നി​ക്-5 വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി

Published:17 October 2020

വാ​ക്സി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട പ​രീ​ക്ഷ​ണം ഇ​ന്ത്യ​യി​ൽ ന​ട​ക്കും. റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട്(​ആ​ർ​ഡി​ഐ​എ​ഫ്) ആ​ണ് റ​ഷ്യ​ക്ക് പു​റ​ത്ത് സ്പു​ട്‌​നി​ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്

ന്യൂഡൽഹി : റ​ഷ്യ വി​ക​സി​പ്പി​ച്ച സ്പു​ട്നി​ക്-5 വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി . ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. വാ​ക്സി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട പ​രീ​ക്ഷ​ണം ഇ​ന്ത്യ​യി​ൽ ന​ട​ക്കും. റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട്(​ആ​ർ​ഡി​ഐ​എ​ഫ്) ആ​ണ് റ​ഷ്യ​ക്ക് പു​റ​ത്ത് സ്പു​ട്‌​നി​ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഡോ. ​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റി ലി​മി​റ്റ​ഡാ​ണ് ഇ​ന്ത്യ​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക. 

ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍, അ​നു​മ​തി ല​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള മ​രു​ന്നു​വി​ത​ര​ണം എ​ന്നി​വ ഡോ. ​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റീ​സ് ന​ട​ത്തും. 1,500 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണം 100 പേ​രി​ലും മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം 1,400 പേ​രി​ലു​മാ​ണ് ന​ട​ത്തു​ക​യെ​ന്നും ആ​ർ​ഡി​ഐ​എ​ഫ് വ്യ​ക്ത​മാ​ക്കി. വാ​ക്‌​സീ​നു റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​രം ന​ൽ​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണു റ​ഷ്യ.


വാർത്തകൾ

Sign up for Newsletter



top