02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Gulf

visa

ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി നീട്ടി നൽകി ഗൾഫ് രാജ്യം

Published:18 October 2020

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും കോവിഡ് ബാധയെ തുടർന്ന് വിമാന സർവിസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും കോവിഡ് ബാധയെ തുടർന്ന് വിമാന സർവിസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Tags :

Saudi
VISA

വാർത്തകൾ

Sign up for Newsletter



top