02
December 2020 - 6:15 am IST

Download Our Mobile App

Flash News
Archives

Cricket

who-is-the-freak-umpire-in-ipl-2020

ഫ്രീക്കൻ അംപയർ ആരാണ്?

Published:19 October 2020

ഐ​പി​എ​ല്ലി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സും സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ത​മ്മി​ലു​ള്ള മ​ല്‍സ​ര​ത്തി​ത്തിൽ ആരാധകരുടെ ശ്രദ്ധയിൽപെട്ടത് ഒരു  ഫ്രീ​ക്ക​ന്‍ അം​പ​യ​റാണ്.  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍ക്കു​ക​യാ​ണ് ഈ ​സ്‌​റ്റൈ​ലി​ഷ് അം​പ​യ​ര്‍.

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സും സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ത​മ്മി​ലു​ള്ള മ​ല്‍സ​ര​ത്തി​ത്തിൽ ആരാധകരുടെ ശ്രദ്ധയിൽപെട്ടത് ഒരു  ഫ്രീ​ക്ക​ന്‍ അം​പ​യ​റാണ്.  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍ക്കു​ക​യാ​ണ് ഈ ​സ്‌​റ്റൈ​ലി​ഷ് അം​പ​യ​ര്‍. അ​ഴി​ച്ചി​ട്ട മു​ടി​യും ക​റു​പ്പ് ഗ്ലാ​സു​ക​ളും തൊ​പ്പി​യു​മ​ണി​ഞ്ഞ് ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ പ​ല​രും ലേ​ഡി അം​പ​യ​റാ​ണോ​യെ​ന്നു പോ​ലും ആ​ദ്യം സം​ശ​യി​ച്ചു.

പ​സ്ചിം പ​ഥ​ക്കെ​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ അം​പ​യ​റാ​ണ് അം​പ​യ​ര്‍മാ​രു​ടെ സ്ഥി​രം ലു​ക്ക് ത​ക​ര്‍ത്ത് സ്റ്റേഡിയത്തിലേക്കെത്തിയത്. ടോ​സി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കെ​കെ​ആ​ര്‍ ഓ​പ്പ​ണ​ര്‍മാ​ര്‍ ബാ​റ്റി​ങി​ന് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഫീ​ല്‍ഡ് അം​പ​യ​ര്‍മാ​രും ഗ്രൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രു​ടെ​യം നോ​ട്ടം പ​ഥ​ക്കി​ലേ​ക്കാ​യി​രു​ന്നു.  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ഥ​ക്ക് താ​ര​മാ​യി​ക്ക​ഴി​ഞ്ഞു. റോ​ക്ക്സ്റ്റാ​റെ​ന്നാ​ണ് ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന സ്‌​റ്റൈ​ലി​ല്‍, മോ​ഡ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ​ഥ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ല്ലി​ല്‍ ഓ​ണ്‍ഫീ​ല്‍ഡ് അം​പ​യ​റാ​യി പ​ഥ​ക്ക് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​റ​ങ്ങി​യ​തെ​ങ്കി​ലും അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രം​ഗ​ത്തു​ണ്ട്.

ക​ജ​ഘ 2020: മും​ബൈ​യു​ടെ മി​ന്നും പ്ര​ക​ട​നം- കാ​ര​ണ​മെ​ന്ത്? തു​റ​ന്നു പ​റ​ഞ്ഞ് ക്രു​നാ​ല്‍ പാ​ണ്ഡ്യ ഐ​പി​എ​ല്ലി​ലെ വേ​ഗ​രാ​ജാ​വ്, നോ​ര്‍ട്ടെ നി​ര്‍ത്തി​യി​ട്ടി​ല്ല- ഇ​നി ല​ക്ഷ്യം അ​ക്ത​റു​ടെ ലോ​ക റെ​ക്കോ​ര്‍ഡ് മും​ബൈ​യി​ല്‍ നി​ന്നു​ള്ള പ​ഥ​ക്ക് 2009 മു​ത​ല്‍ ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലെ സ്ഥി​രം അം​പ​യ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ്. മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ര​ണ്ടു ടെ​സ്റ്റു​ക​ളി​ലും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ലും റി​സ​ര്‍വ്വ് അം​പ​യ​റാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. 2012ല്‍ ​വ​നി​താ ക്രി​ക്ക​റ്റി​ല്‍ ര​ണ്ടു അ​ന്താ​രാ​ഷ്ട്ര മ​ല്‍സ​ര​ങ്ങ​ളി​ല്‍ പ​ഥ​ക്ക് അം​പ​യ​റാ​യി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ലും അ​ദ്ദേ​ഹ​ത്തി​ന് ഇ​ത് ആ​ദ്യ​ത്തെ ഊ​ഴ​മ​ല്ല.

നേ​ര​ത്തേ 2014, 15 സീ​സ​ണു​ക​ളി​ലെ ഐ​പി​എ​ല്ലി​ലും പ​ഥ​ക്ക് മ​ല്‍സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്നു. അ​ന്നു നാ​ലു മ​ല്‍സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ഓ​ണ്‍ഫീ​ല്‍ഡ് അം​പ​യ​റാ​യ​ത്. 2015ല്‍ ​ക്രി​ക്ക​റ്റ് മ​ല്‍സ​ര​ത്തി​നി​ടെ ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ക​ളി നി​യ​ന്ത്രി​ച്ച ആ​ദ്യ ഇ​ന്ത്യ​ന്‍ അം​പ​യ​റാ​യി പ​ഥ​ക്ക് മാ​റി​യി​രു​ന്നു. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലാ​യി​രു​ന്നു ഹെ​ല്‍മ​റ്റ​ണി​ഞ്ഞ് അ​ദ്ദേ​ഹം ക​ളി നി​യ​ന്ത്രി​ച്ച​ത്. ര​ഞ്ജി ട്രോ​ഫി മ​ല്‍സ​ര​ത്തി​നി​ടെ ത​ന്‍റെ ഒ​രു സ​ഹ അം​പ​യ​ര്‍ക്കു പ​ന്ത് കൊ​ണ്ട് ത​ല​യ്ക്കു പ​രി​ക്കേ​റ്റ ശേ​ഷ​മാ​യി​രു​ന്നു പ​ഥ​ക്ക് ഇ​ങ്ങ​നെ​യൊ​രു മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top