02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Bollywood

ludo

അഭിഷേക് ബച്ചനൊപ്പം പേളി മാണി; ലൂഡോ ട്രെയ്‌ലർ

Published:19 October 2020

ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടിയും അവതാരികയുമായ പേളി മാണി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ഇതെന്ന് പേളി മാണി പറയുന്നു.

അഭിഷേക് ബച്ചൻ, രാജ്‍കുമാര്‍ റാവു, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. അഭിഷേക് ബച്ചൻ ഒരു കിഡ്‍നാപ്പര്‍ ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ നവംബർ 12 ന് ചിത്രം റിലീസ് ചെയ്യും. 


വാർത്തകൾ

Sign up for Newsletter



top