02
December 2020 - 6:22 am IST

Download Our Mobile App

Flash News
Archives

Gadget

Nokia

4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​മാ​യി നോ​ക്കി​യ

Published:21 October 2020

4ജി ​ക​ണ​ക്റ്റി​വി​റ്റി​യോ​ടെ നോ​ക്കി​യ​യു​ടെ പു​തി​യ ര​ണ്ട് ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലേ​ക്ക്. നോ​ക്കി​യ 215, നോ​ക്കി​യ 225 എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ലി​റ​ങ്ങു​ന്ന​ത്.

കൊ​ച്ചി: 4ജി ​ക​ണ​ക്റ്റി​വി​റ്റി​യോ​ടെ നോ​ക്കി​യ​യു​ടെ പു​തി​യ ര​ണ്ട് ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലേ​ക്ക്. നോ​ക്കി​യ 215, നോ​ക്കി​യ 225 എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ലി​റ​ങ്ങു​ന്ന​ത്. വോ​ള്‍ട്ടി നെ​റ്റ് വ​ര്‍ക്കി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ള്ള കോ​ള്‍നി​ല​വാ​രം, എ​ളു​പ്പ​ത്തി​ല്‍ സോ​ഷ്യ​ല്‍മീ​ഡി​യ സാ​ന്നി​ധ്യം, മ​ള്‍ട്ടി​പ്ലെ​യ​ര്‍ ഗെ​യി​മി​ങ് എ​ന്നി​വ പു​തി​യ ഫോ​ണു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ദീ​ര്‍ഘ​കാ​ല ഉ​പ​യോ​ഗം, മി​ക​ച്ച ക്യാ​മ​റ, ടൈ​പ്പി​ങി​ലും നാ​വി​ഗേ​ഷ​നി​ലും കൃ​ത്യ​ത, ക​രു​ത്തു​ള്ള കോ​ട്ടി​ങ്, മി​ക​ച്ച ഫി​നി​ഷ് തു​ട​ങ്ങി​യ​വ നോ​ക്കി​യ 215ഉം ​നോ​ക്കി​യ 225ഉം ​ഉ​റ​പ്പു ന​ല്‍കു​ന്നു.

സി​യാ​ന്‍ഗ്രീ​ന്‍, ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ നോ​ക്കി​യ 215 ല​ഭ്യ​മാ​ണ്. നോ​ക്കി​യ.​കോം/​ഫോ​ണ്‍സി​ല്‍ ഒ​ക്റ്റോ​ബ​ര്‍ 23 മു​ത​ല്‍ ല​ഭ്യ​മാ​വും. ന​വം​ബ​ര്‍ 18 മു​ത​ല്‍ റി​ട്ട​യ്ല്‍ സ്റ്റോ​റു​ക​ളി​ലും ല​ഭി​ക്കും. വി​ല 2949 രൂ​പ. ക്ലാ​സി​ക്ബ്ലൂ, മെ​റ്റാ​ലി​ക് സാ​ന്‍ഡ്, ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ നോ​ക്കി​യ 225 ല​ഭ്യ​മാ​ണ്. നോ​ക്കി​യ.​കോം/​ഫോ​ണ്‍സ്, ഫ്ളി​പ്കാ​ര്‍ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ക്റ്റോ​ബ​ര്‍ 23 മു​ത​ല്‍ ല​ഭ്യം. ന​വം​ബ​ര്‍ 6 മു​ത​ല്‍ റി​ട്ടെ​യ്ല്‍ ക​ട​ക​ളി​ലും ല​ഭി​ക്കും. വി​ല 3,499.


വാർത്തകൾ

Sign up for Newsletter



top