02
December 2020 - 5:56 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (22-10-2020)

Published:22 October 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും. യാ​ത്രാ​ക്ലേ​ശ​വും ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ വും ​വ​ര്‍ദ്ധി​യ്ക്കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

ഭ​ര​ണി : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. അ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​യ്ക്ക​ണം. പ്ര​തി സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക : സ​ത്യ​സ​ന്ധ​ത​യി​ല്‍ പ്ര​ശം​സ കേ​ള്‍ക്കും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി യ്ക്കും. ​ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

രോ​ഹി​ണി : സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​ത്താ​ല്‍ കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും. ര​ക്ത​സ​മ്മ​ര്‍ദ്ദം വ​ര്‍ ദ്ധി​യ്ക്കും. വി​ത​ര​ണ​വി​പ​ണ​ന​ങ്ങ​ളി​ല്‍ മാ​ന്ദ്യം ഉ​ണ്ടാ​കും.

മ​ക​യി​രം : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​യ്ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര ​വ​ര്‍ത്തി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും.

തി​രു​വാ​തി​ര : പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ പ്പെ​ടും. കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും.

പു​ണ​ര്‍തം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​ത്തി നു ​വ​ഴി​യൊ​രു​ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​യ്ക്കും.

പൂ​യ്യം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി​ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വീ​ഴ്ച​ക​ളു ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

ആ​യി​ല്യം : കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും.

മ​കം : പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. കു​ടും​ബ​സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ ടു​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

പൂ​രം : പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ഉ​ത്രം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ യം ​ഉ​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

അ​ത്തം : സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. ഔ​ദ്യോ​ഗി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്ക് വി​രാ​മം ഉ​ണ്ടാ​കും.

ചി​ത്ര : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​സൌ ഖ്യ​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കാ​ന്‍ ദൂ​ര യാ​ത്ര പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും.

ചോ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ ​മ്പ​ത്യ​ഐ​ക്യ​ത​യും സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.

വി​ശാ​ഖം : സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും പ്ര​താ​പ​വും വ​ര്‍ദ്ധി​യ്ക്കും.

അ​നി​ഴം : സ്വ​ജ​ന​വി​രോ​ധം വ​ര്‍ദ്ധി​യ്ക്കും. തൊ​ഴി​ല്‍പ​ര​മാ​യ യാ​ത്ര​ക​ള്‍ക്ക് ഫ​ല​മു​ണ്ടാ വു​ക​യി​ല്ല. അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്.

തൃ​ക്കേ​ട്ട : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ആ​ഹ്ലാ​ദ​വും ദാ​മ്പ​ത്യ​സൌ​ഖ്യ വും ​ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും.

മൂ​ലം : സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​ക്ഷ്യ​വ​ഹി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ കും. ​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും

പൂ​രാ​ടം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ദാ​മ്പ​ത്യ​സൌ​ഖ്യ മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

ഉ​ത്രാ​ടം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​പ്പെ​ടു​ത്തും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും .

തി​രു​വോ​ണം : ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ സ​മ​യ​ത്തി​ന് ഒ​രു​കാ​ര്യ​വും സാ​ധി​യ്ക്കു​ക​യി​ല്ല. സ​മാ​ധാ​നം കു​റ​യും.

അ​വി​ട്ടം : സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും. മ​ന​സ്സ​ന്തോ​ഷ​മു​ണ്ടാ​കും.

ച​ത​യം : മ​ദ്ധ്യ​സ്ഥ​ത്ക്കു പോ​ക​രു​ത്. അ​ശ്ര​ദ്ധ​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. വാ​ഹ​ന ഉ​പ യോ​ഗം ഉ​പേ​ക്ഷി​യ്ക്ക​ണം. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്.

പൂ​രോ​രു​ട്ടാ​തി : ഊ​ഹ​ക​ച്ച​വ​ടം അ​രു​ത്. ദു​ഷ്കീ​ര്‍ത്തി​യ്ക്കു സാ​ദ്ധ്യ​ത​യു​ണ്ട്. ആ​ത്മ​വി​ശ്വാ സ​വും ആ​ത്മ​ധൈ​ര്യം കു​റ​യും. അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വെ​യ്ക്കും.

ഉ​ത്ര​ട്ടാ​തി : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. അ​റി​യാ ത്ത ​കാ​ര്യ​ങ്ങ​ളി​ല്‍ ഗ്ര​ഹി​തം അ​രു​ത്. പ​ണ​വി​ഷ​യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷി​യ്ക്ക​ണം.

രേ​വ​തി : വ്യാ​പാ​ര വി​ത​ര​ണ​മേ​ഖ​ക​ളി​ല്‍ ഉ​ണ​ര്‍വ്വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. ഗൃ ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും


വാർത്തകൾ

Sign up for Newsletter



top