02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

Updates

Athirappilly

അ​തി​ര​പ്പി​ള്ളി സി​ല്‍വ​ര്‍ സ്റ്റോം ​അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് നാ​ളെ തു​റ​ക്കും

Published:22 October 2020

കൊ​വി​ഡ് ബാ​ധ​യെ തു​ട​ര്‍ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച അ​ട​ച്ചു​പൂ​ട്ട​ലി​ന് ശേ​ഷം അ​തി​ര​പ്പി​ള്ളി സി​ല്‍വ​ര്‍ സ്റ്റോം ​വാ​ട്ട​ര്‍ തീം ​പാ​ര്‍ക്ക് നാ​ളെ തു​റ​ക്കും. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ അ​ണ്‍ലോ​ക്ക് മാ​ര്‍ഗ നി​ർ​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും പാ​ര്‍ക്ക് തു​റ​ക്കു​ക.

കൊ​ച്ചി: കൊ​വി​ഡ് ബാ​ധ​യെ തു​ട​ര്‍ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച അ​ട​ച്ചു​പൂ​ട്ട​ലി​ന് ശേ​ഷം അ​തി​ര​പ്പി​ള്ളി സി​ല്‍വ​ര്‍ സ്റ്റോം ​വാ​ട്ട​ര്‍ തീം ​പാ​ര്‍ക്ക് നാ​ളെ തു​റ​ക്കും. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ അ​ണ്‍ലോ​ക്ക് മാ​ര്‍ഗ നി​ർ​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും പാ​ര്‍ക്ക് തു​റ​ക്കു​ക.   അ​ട​ച്ചു​പൂ​ട്ട​ലി​നെ തു​ട​ര്‍ന്ന് വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും നേ​രി​ടു​ന്ന ഒ​റ്റ​പ്പെ​ട​ലു​ക​ളും മാ​ന​സി​ക സം​ഘ​ര്‍ഷ​ങ്ങ​ളും ല​ഘൂ​ക​രി​ക്കു​ന്ന​തി​നും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല സ​ജീ​വ​മാ​ക്കു​ന്ന​തി​നു​മാ​ണ് പാ​ര്‍ക്ക് തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​ല്‍വ​ര്‍ സ്റ്റോം ​മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ എ.​ഐ. ഷാ​ലി​മാ​ര്‍ പ​റ​ഞ്ഞു. കൊ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും പാ​ര്‍ക്ക് പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ള്‍ക്കു​ണ്ടാ​കു​ന്ന ഒ​റ്റ​പ്പെ​ട​ലു​ക​ളി​ല്‍ നി​ന്നും ആ​ശ്വാ​സം ന​ല്‍കാ​നും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ വ്യ​ക്തി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ര്‍ഷം കു​റ​യ്ക്കാ​നും അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് പോ​ലെ​യു​ള്ള ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ല്‍ നി​ന്നാ​ണ് പാ​ര്‍ക്ക് തു​റ​ന്നു പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഷാ​ലി​മാ​ര്‍ പ​റ​ഞ്ഞു.
 
കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല നി​ല്‍ക്കു​ന്ന​തി​നാ​ല്‍ പ​ത്ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്കും അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. ഫു​ഡ് കോ​ര്‍ട്ടു​ക​ള്‍, റ​സ്റ്റോ​റ​ന്‍റ്, ഐ​സ്ക്രീം പാ​ര്‍ല​റു​ക​ള്‍, ഗി​ഫ്റ്റ് ഷോ​പ്പു​ക​ള്‍, പ്ര​യ​ര്‍ ഹാ​ള്‍, ഫ​സ്റ്റ് എ​യ്ഡ്, ഫീ​ഡിം​ങ്ങ് റൂം ​എ​ന്നി​വ​യും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ണ്. മു​തി​ര്‍ന്ന​വ​ര്‍ക്ക് 673 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 555 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്.  www.silverstorm.in എ​ന്ന സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ ബു​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 9447603344 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​രു​പ​ത്ത​ഞ്ചോ​ളം അ​മ്യൂ​സ്മെ​ന്‍റ് റൈ​ഡു​ക​ളും ഇ​രു​പ​ത്ത​ഞ്ചോ​ളം വാ​ട്ട​ര്‍ റൈ​ഡു​ക​ളും സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. പാ​ര്‍ക്ക് അ​ണു​വി​മു​ക്ത​മാ​ക്കി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യി. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍ക്ക് സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ക്ക് 20 % ഡി​സ്ക്കൗ​ണ്ട് ല​ഭി​ക്കും. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മാ​സ്ക് നി​ര്‍ബ​ന്ധ​മാ​ണ്. സാ​മൂ​ഹ്യ അ​ക​ല​വും ഉ​റ​പ്പാ​ക്ക​ണം. സി​ല്‍വ​ര്‍ സ്റ്റോം ​റി​സോ​ര്‍ട്ടും സ​ഞ്ചാ​ര​ക​ള്‍ക്കാ​യി തു​റ​ന്നി​ട്ടു​ണ്ട്. ഫോ​ര്‍ സ്റ്റാ​ര്‍ നി​ല​വാ​ര​ത്തി​ലു​ള്ള താ​മ​സം ഇ​വി​ടെ ല​ഭി​ക്കും. ബു​ക്കിം​ഗി​നാ​യി : 8304804460.


വാർത്തകൾ

Sign up for Newsletter



top