02
December 2020 - 6:17 am IST

Download Our Mobile App

Flash News
Archives

Updates

Theeramaithri

ആ​ല​പ്പു​ഴ​യി​ല്‍ തി​ള​ങ്ങു​ന്നു തീ​ര​മൈ​ത്രി

Published:22 October 2020

ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും മ​റ്റു​മാ​ണ് സ​ഹാ​യം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍ക്കു​ള്ള സാ​ഫ് (സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍സ് ടു ​ഫി​ഷ​ര്‍വി​മ​ന്‍) വ​ഴി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ഗ്രാ​ന്‍റാ​യി ന​ല്‍കി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ.

ആ​ല​പ്പു​ഴ: തീ​ര​മൈ​ത്രി പ​ദ്ധ​തി​യി യി​ല്‍ വി​വി​ധ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ 570 കു​ടും​ബ​ങ്ങ​ളി​ല്‍ ഓ​രോ മാ​സ​വും സ്ഥി​ര​വ​രു​മാ​ന​മാ​യെ​ത്തു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നാ​യി തു​ട​ങ്ങി​യ പ​ദ്ധ​തി വ​ലി​യ നേ​ട്ട​മാ​വു​ക​യാ​ണ്.
   
ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും മ​റ്റു​മാ​ണ് സ​ഹാ​യം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍ക്കു​ള്ള സാ​ഫ് (സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍സ് ടു ​ഫി​ഷ​ര്‍വി​മ​ന്‍) വ​ഴി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ഗ്രാ​ന്‍റാ​യി ന​ല്‍കി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ.
 
ര​ണ്ട് മു​ത​ല്‍ അ​ഞ്ച് പേ​ര്‍ വ​രെ​യു​ള്ള സം​ഘ​ങ്ങ​ള്‍ക്ക് അ​ഞ്ച് ല​ക്ഷം വ​രെ ഗ്രാ​ന്‍റാ​യി ന​ല്‍കും. 75% ഗ്രാ​ന്‍റ്, 20% ബാ​ങ്ക് വാ​യ്പ, 5% ഗു​ണ​ഭോ​ക്തൃ​വി​ഹി​തം എ​ന്നി​ങ്ങ​നെ​യാ​ണു വി​ഭ​ജി​ച്ച​ത്. ഓ​രോ അം​ഗ​ത്തി​നും പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​വ​രെ ന​ല്‍കും. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി: 3 വ​ര്‍ഷം. നി​ശ്ചി​ത സ​മ​യ​ത്തു തി​രി​ച്ച​ട​യ്ക്കു​ന്ന​തോ​ടെ വാ​യ്പ​യു​ടെ പ​ലി​ശ​ത്തു​ക സം​ഘ​ത്തി​നു സ​ബ്സി​ഡി​യാ​യി ന​ല്‍കും.
 
ആ​റ് മാ​സ​ത്തെ പ്ര​വ​ര്‍ത്ത​നം നി​രീ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​നു റി​വോ​ള്‍വി​ങ് ഫ​ണ്ടും ന​ല്‍കും. ന​ഷ്ട​ത്തി​ലാ​യ സം​രം​ഭ​ങ്ങ​ള്‍ക്കു പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ക്കാ​നും ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാം. ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കു മി​ക​ച്ച വി​പ​ണി ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കും.
   
ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലെ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സാ​ണു പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്റ്റ​ര്‍ക്കാ​ണു മേ​ല്‍നോ​ട്ട​ച്ചു​മ​ത​ല. ഇ​തി​നു കീ​ഴി​ല്‍ അ​സി. നോ​ഡ​ല്‍ ഓ​ഫി​സ​റും ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രും ഉ​ണ്ട്. ജി​ല്ല​യെ മൂ​ന്ന് മേ​ഖ​ല​യാ​യി തി​രി​ച്ച് ഓ​രോ മേ​ഖ​ല​യ്ക്കും ഓ​രോ കോ- ​ഓ​ര്‍ഡി​നേ​റ്റ​റാ​ണ്. റി​വോ​ള്‍വി​ങ് ഫ​ണ്ട് ന​ല്‍കു​ന്ന ചു​മ​ത​ല പ​ഞ്ചാ​യ​ത്തി​ലെ തീ​ര​മൈ​ത്രി ഓ​ഫി​സു​ക​ള്‍ക്ക്. സ്വ​ന്ത​മാ​യി അ​ര സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും ഉ​ള്ള സം​ഘ​ങ്ങ​ള്‍ക്കു കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​ന് 1.5 ല​ക്ഷം രൂ​പ​വ​രെ ന​ല്‍കു​ന്നു.
 
16 സം​ഘ​ങ്ങ​ളാ​ണ് ആ​ല​പ്പു​ഴ​യി​ലു​ള്ള​ത്. ബ്യൂ​ട്ടി പാ​ര്‍ല​ര്‍, ബേ​ക്ക​റി, പ​ല​ഹാ​ര​നി​ര്‍മാ​ണം, ഡി​ടി​പി സെ​ന്‍റ​ര്‍, ക​യ​ര്‍ റാ​ട്ട്, മ​ത്സ്യ​സം​സ്ക​ര​ണ-​വി​ല്‍പ​ന യൂ​ണി​റ്റ്, ഫ്ല​വ​ര്‍മി​ല്‍, പ്രൊ​വി​ഷ​ന്‍, സ്റ്റേ​ഷ​ന​റി യൂ​ണി​റ്റ്, ഡേ ​കെ​യ​ര്‍ സെ​ന്‍റ​ര്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണു സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​വു​ക. ഇ​തു​വ​രെ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ള്‍ക്കു 2000 മു​ത​ല്‍ 10,000 രൂ​പ വ​രെ​യാ​ണു പ്ര​തി​മാ​സ വ​രു​മാ​നം.


വാർത്തകൾ

Sign up for Newsletter



top