02
December 2020 - 6:02 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (23-10-2020)

Published:23 October 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ സു​താ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ല്‍ പി​ന്മാ​റി സ്വ​ന്ത​മാ​യ വ്യാ​പാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു വി​ദേ​ശ​ത്തു പ്ര​വേ​ശ​നം ല​ഭി​ക്കും. 

ഭ​ര​ണി: പു​ത്ര​ന് ത​ന്നേ​ക്കാ​ള്‍ ന​ല്ല ഉ​ദ്യോ​ഗം ല​ഭി​ച്ചു എ​ന്ന​റി​ഞ്ഞ​തി​നാ​ല്‍ അ​ഭി​മാ​നം തോ​ന്നും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​ദ്ദി​ഷ്ട കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

കാ​ര്‍ത്തി​ക: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കു​മെ​ങ്കി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക​യാ​ല്‍ ആ​ശ്വാ​സ​മാ​കും. 

രോ​ഹി​ണി: ദീ​ര്‍ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​മെ​ന്ന് ഉ​ദ്ദേ​ശി​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ശ്ര​മി​ച്ചു വ​രു​ന്ന വി​വാ​ഹ​ഭാ​ഗ്യ​മു​ണ്ടാ​കും. 

മ​ക​യി​രം: നി​ല​നി​ല്‍പി​ന് പ​ല​പ്ര​കാ​ര​ത്തി​ലും അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​സൂ​യാ​ലു​ക്ക​ളു​ടെ ദു​ഷ്പ്ര​ച​ര​ണ​ത്താ​ല്‍ ദു​ഷ്കീ​ര്‍ത്തി​യു​ണ്ടാ​കും.

തി​രു​വാ​തി​ര: അ​നാ​വ​ശ്യ ചി​ന്ത​ക​ള്‍ ഒ​ഴി​വാ​ക്കി സ​ദ്ചി​ന്ത​ക​ള്‍ക്കു മാ​ത്രം പ്രാ​ധാ​ന്യം ന​ല്‍ കി ​പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ പ്ര​വ​ര്‍ത്ത​ന വി​ജ​യ​വും കു​ടും​ബ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ട്ട് ക​മ്മോ​ത്സു​ക​രാ​യ​വ​രെ നി​യ​മി​ക്കും . 

പു​ണ​ര്‍തം: പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ വി​പു​ലീ​ക​രി​ക്കാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പ​ണം സ​മാ​ഹ​രി​ക്കാ​നി​ട​വ​രും. ബ​ന്ധു​സ​ഹാ​യ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും സം​ഘ​നേ​തൃ​ത്വ​വും ഉ​ണ്ടാ​കും. 

പൂ​യ്യം: ആ​രോ​ഗ്യം നി​ല​നി​ര്‍ത്തു​വാ​ൻ സാ​ധി​ക്കും. അ​നാ​വ​ശ്യ​മാ​യു​ള്ള മ​ന​സി​ന്‍റെ ആ​ധി നി​യ​ന്ത്രി​ക്ക​ണം. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​ൻ​പ് ക​ടം കൊ​ടു​ത്ത സം​ഖ്യ ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ തി​രി​ച്ചു​ല​ഭി​ക്കാ​നു​ള്ള ധാ​ര​ണ​യാ​കും. 

ആ​യി​ല്യം: വി​വാ​ഹ​വും ദാ​മ്പ​ത്യ സൗ​ഖ്യ​വും കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും സ​ന്താ​ന​ഭാ​ഗ്യ​വു​മു​ണ്ടാ​കും. ഗൃ​ഹ​നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വ​യ്ക്കും. 

മ​കം: ഉ​ദ​ര നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ വ​ർ​ധി​ക്കാ​ൻ യോ​ഗ​മു​ണ്ട്. അ​ന്തി​മ​മാ​യി ആ​യു​ര്‍വ്വേ​ദ ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​വി​മു​ക്തി​യു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ നി​ര്‍ബ​ന്ധ​നി​യ​ന്ത്ര​ണ​ത്താ​ലും നി​ര്‍ദ്ദ​ശ​ത്താ​ലും ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ന് ചേ​രു​വാ​നി​ട​വ​രും. 

പൂ​രം: അ​സ്ഥി നാ​ഡീ​രോ​ഗ പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യും ശാ​സ്ത്ര​ക്രി​യ​യും ആ​വ​ശ്യ​മാ​യി​വ​രും. ചി​ര​കാ​ലാ​ഭി​ലാ​ഷ പ്രാ​പ്തി​യാ​യ വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കു​മെ​ങ്കി​ലും വ​ര്‍ഷാ​ന്ത്യ​ത്തി​ല്‍ മാ​ത്ര​മെ ഉ​പ​രി​പ​ഠ​ന​ത്തി​ന​നു​സൃ​ത​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കു​ക​യു​ള്ളൂ. 

ഉ​ത്രം: കു​ടും​ബ​ബ​ന്ധ​ത്തി​നു വി​ല​ക​ല്‍പി​ക്കാ​ത്ത പു​ത്ര​ന് നി​ര്‍ദ്ദേ​ശ​വും, ഉ​പ​ദേ​ശ​വും ന​ല്‍കാ​ദ്ധ ബ​ന്ധു​സ​ഹാ​യം തേ​ടാം. സ​ദു​ദ്ദേ​ശ പ്ര​വൃ​ത്തി​ക​ള്‍ പ​ല​തും വി​പ​രീ​ത​മാ​യി വ​ന്നു​ഭ​വി​ക്കു​ന്ന​തി​നാ​ല്‍ നി​രാ​ശ അ​നു​ഭ​വ​പ്പെ​ടും. 

അ​ത്തം: ഉ​ദാ​സീ​ന മ​നോ​ഭാ​വ​വും, അ​ല​സ​ത​യും, ഉ​റ​ക്ക​വും, വി​ദ്യാ​ഭ്യാ​സ​ത്തി​ലും പ​രീ ക്ഷ​ക​ളി​ലും പ​രാ​ജ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. ആ​ശ്ര​യി​ച്ചു​വ​രു​ന്ന ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​മെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ വാ​ങ്ങാ​ൻ മ​റ​ക്ക​രു​ത്.

ചി​ത്ര: മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ സാ​ധ്യ​മാ​കും. ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചോ​തി: പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യ​മു​ള്ള വ്യ​വ​സാ​യ സ്ഥാ​നം ഉ​പേ​ക്ഷി​ച്ച് പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​മേ​ഖ​ല​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്ത് പ്ര​വേ​ശ നം ​ല​ഭി​ക്കും. 

വി​ശാ​ഖം: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ദ്ധ നി​ര്‍ബ്ബ ന്ധി​ത​നാ​കും. വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​പ​ശാ​ഖ​ക​ള്‍ തു​ട​ങ്ങാ​നു​ള്ള ആ ​ശ​യം വി​ദ​ഗ്ധ ഉ​പ​ദേ​ശ​ത്താ​ല്‍ സ​ഫ​ലീ​ക​രി​ക്കും. 

അ​നി​ഴം: പ്ര​വ​ര്‍ത്ത​ന വി​ജ​യ​ത്തി​നാ​യി അ​ത്യ​ദ്ധ്വാ​ന​വും അ​തി​പ്ര​യ​ത്ന​വും വേ​ണ്ടി​വ​രും. ഉ​ന്ന​ത​ന്മാ​രു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ മാ​റി​താ​മ​സി​ക്കാ​ൻ നി​ര്‍ബ​ന്ധി​ത​നാ​കും. പു​ത്ര​ൻ വ​രു​ത്തി​വ​ച്ച ക​ട​ബാ​ദ്ധ്യ​ത​ക​ള്‍ കൊ​ടു​ത്തു​തീ​ര്‍ക്കു​വാ​ൻ പൂ​ര്‍വ്വീ​ക സ്വ​ത്ത് വി​ല്‍ക്കു​വാ​നി​ട​വ​രും 

തൃ​ക്കേ​ട്ട: സ​ന്താ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം തു​ട​ങ്ങി​യ​വ യ​ഥാ​വി​ധി ന​ട​ത്താ​ൻ സാ​ധി​ച്ച​തി​നാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും. 

മൂ​ലം: ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​വൃ​ത്തി​ക​ളാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. പ്ര​ത്യു​പ​കാ രം ​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ല്‍ കൃ​താ​ര്‍ത്ഥ​നാ​കും. 

പൂ​രാ​ടം: വി​ജ​യ​ശ​ത​മാ​നം കു​റ​വാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ സം​ഖ്യ കൊ​ടു​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​നി​ട​വ​രും. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കാ​യാ​ല്‍ പോ​ലും പ​ല​വ​ട്ടം ശ്ര​മി​ക്കേ​ണ്ട​താ​യി​വ​രും.

ഉ​ത്രാ​ടം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ല്‍ കൃ​താ​ര്‍ത്ഥ നാ​കും. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ല​തും മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. 

തി​രു​വോ​ണം: അ​വ​ന​വ​നി​ല്‍ നി​ക്ഷി​പ്ത​മാ​യ ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ​ന്തി​മ​മാ​യി അ​ബ​ദ്ധ​മാ​കും. വ്യ​വ​സാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്ദ്യോ​ഗ​സ്ഥ​ന്‍റെ നീ​ക്ക​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണം. 

അ​വി​ട്ടം: ഔ​ദ്യോ​ഗി​ക ജോ​ലി​ക​ളി​ല്‍ തൃ​പ്തി ഉ​ണ്ടെ​ങ്കി​ലും ചി​ല​പ്പോ​ള്‍ വി​പ​രീ​ത​മാ​യ ചി ​ന്ത​ക​ളാ​ല്‍ രാ​ജി​വ​ച്ച് മ​റ്റൊ​ന്നി​നും ശ്ര​മി​ക്കു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കും. അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്താ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​മാ​യി പ്ര​വേ​ശ​നം ല​ഭി​ക്കും. 

ച​ത​യം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​നി​ട​വ​രും. 

പൂ​രോ​രു​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ലാ​ഭ​വി​ഹി​തം വ​ർ​ധി​ക്കും. ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി വാ​ങ്ങാ​നി​ട​വ​രും. അ​വ​ന​വ​നി​ല്‍ നി​ക്ഷി​പ്ത മാ​യ ചു​മ​ത​ല മ​റ്റൊ​രാ​ളെ ഏ​ല്‍പി​ച്ചാ​ല്‍ അ​ന്തി​മ​മാ​യി അ​ബ​ദ്ധ​മാ​കും.

ഉ​ത്ര​ട്ടാ​തി: ക​ടം​കൊ​ടു​ത്ത സം​ഖ്യ ഗ​ഡു​ക്ക​ളാ​യി ല​ഭി​ക്കും. വാ​ത നാ​ഡീ നീ​ർ​ദോ​ഷ രോ​ഗ​പീ​ഡ​ക​ള്‍ക്ക് ചി​കി​ത്സ​യും വി​ശ്ര​മ​വും വേ​ണ്ടി​വ​രും. 

രേ​വ​തി: ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹ​ത്താ​ലും ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ലും മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഏ​റെ​ക്കു​റെ സാ​ധ്യ​മാ​കും. അ​നു​കൂ​ലം ഭാ​വി​ക്കു​ന്ന​വ​രി​ല്‍ ചി​ല​ര്‍ പ്ര​തി​കൂ​ലി​ക​ളാ​വാ​നി​ട​യു​ള്ള​തി​നാ​ല്‍ സൂ​ക്ഷി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top