02
December 2020 - 5:45 am IST

Download Our Mobile App

Flash News
Archives

Kollywood

kajal-aggarwal-new-house

വീ​ടൊ​രു​ക്കി കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

Published:23 October 2020

ബി​സി​ന​സു​കാ​ര​നാ​യ ഗൗ​തം കി​ച്ച്ലു​വാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  പ്ര​തി​ശ്രു​ത വ​ര​ന്‍. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ലൂ​ടെ വൈ​റ​ലാ​യ​ത്. ഒ​ക്ടോ​ബ​ര്‍ 30 ന് ​മും​ബൈ​യി​ല്‍ വെ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലൂ​ടെ​യാ​ണ് ഗൗ​ത​വും കാ​ജ​ലും വി​വാ​ഹി​ത​രാ​വു​ക

ബി​സി​ന​സു​കാ​ര​നാ​യ ഗൗ​തം കി​ച്ച്ലു​വാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  പ്ര​തി​ശ്രു​ത വ​ര​ന്‍. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ലൂ​ടെ വൈ​റ​ലാ​യ​ത്. ഒ​ക്ടോ​ബ​ര്‍ 30 ന് ​മും​ബൈ​യി​ല്‍ വെ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലൂ​ടെ​യാ​ണ് ഗൗ​ത​വും കാ​ജ​ലും വി​വാ​ഹി​ത​രാ​വു​ക. വി​വാ​ഹ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ക്കെ ന​ട​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പു​തി​യ വീ​ട് ത​യ്യാ​റാ​ക്കി എ​ടു​ക്കു​ക​യാ​ണ് ഇ​രു​വ​രും.​ വി​വാ​ഹ​ശേ​ഷം ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​തി​നാ​യി കാ​ജ​ല്‍ ഗൗ​ത​മി​നൊ​പ്പം വീ​ട് മാ​റു​ക​യാ​ണെ​ന്ന കാ​ര്യം ന​ടി ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ അ​പാ​ര്‍ട്ട്‌​മെ​ന്‍റി​ലേ​ക്ക് സാ​ധാ​ന​ങ്ങ​ളൊ​ക്കെ എ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത് ഗൗ​ത​മാ​ണെ​ന്ന് ന​ടി പ​റ​യു​ന്നു. 

ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലെ സ്റ്റോ​റി​യാ​യി​ട്ടാ​ണ് പു​തി​യ വീ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തെ കു​റി​ച്ച് കാ​ജ​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്ന​ല്ലാ​ത്ത ഒ​രു വ്യ​ക്തി​യു​മാ​യി താ​ന്‍ വി​വാ​ഹി​ത​യാ​വു​മെ​ന്ന കാ​ര്യം കാ​ജ​ല്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഗൗ​തം കി​ച്ച്‌​ലു ആ​ണെ​ന്ന് ആ​രാ​ധ​ക​ര്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. 2014 മു​ത​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​വു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വാ​ഹ​ക്കാ​ര്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് ഇ​രു​വ​രും ഒ​ന്നി​ച്ച് പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രു​ന്നു.​അ​ടു​ത്തി​ടെ സ​ഹോ​ദ​രി നി​ഷ അ​ഗ​ര്‍വാ​ളി​നൊ​പ്പം ചേ​ര്‍ന്ന് കാ​ജ​ലി​ന്‍റെ ബാ​ച്ചി​ല​ര്‍ പാ​ര്‍ട്ടി ന​ട​ത്തി​യി​രു​ന്നു. 

കൊ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് വ​ള​രെ ചു​രു​ക്കം സു​ഹൃ​ത്തു​ക്ക​ളാ​ണ് നി​ഷ​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് മു​യ​ല്‍ ചെ​വി​യു​ടെ മാ​തൃ​ക ത​ല​യി​ല്‍ വെ​ച്ചു​കൊ​ണ്ട് ബ്രൈ​ഡ് ടു ​ബീ ബാ​ന​ര്‍ ദേ​ഹ​ത്ത് ചു​റ്റി​യാ​യി​രു​ന്നു കാ​ജ​ല്‍ പാ​ര്‍ട്ടി​യി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top