02
December 2020 - 6:02 am IST

Download Our Mobile App

Flash News
Archives

Crime

husband-killed-wife-in-kottayam

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Published:23 October 2020

വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോട്ടയം: വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ബാബു വീട്ടുമുറ്റത്ത് വച്ച് സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. വൈക്കം പൊലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി


വാർത്തകൾ

Sign up for Newsletter



top