23
June 2021 - 11:07 am IST

Download Our Mobile App

Special

dog

ആസ്വദിച്ച് ഊഞ്ഞാലാടി നായ്ക്കുട്ടി; വൈറൽ വിഡിയോ

Published:23 October 2020

പക്ഷെ ഇവിടെയിതാ ഒരു നായ്ക്കുട്ടിയുടെ ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടം കവർന്നിരിക്കുകയാണ്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായയെയാണ് വിഡിയോയിൽ കാണാനാകുക.

ഊഞ്ഞാലാട്ടം പൊതുവേ കുട്ടികളെയാണ് ആവേശംകൊള്ളിക്കാറ്. പക്ഷെ ഇവിടെയിതാ ഒരു നായ്ക്കുട്ടിയുടെ ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടം കവർന്നിരിക്കുകയാണ്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായയെയാണ് വിഡിയോയിൽ കാണാനാകുക.

പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലുകളിൽ ഒന്നിലാണ് നായ്ക്കുട്ടി സ്ഥാനംപിടിച്ചത്. നല്ല നിമിഷങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് നായ്ക്കൾക്ക് അറിയാം, സോ ക്യൂട്ട് എന്നെല്ലാം കുറിച്ച് വിഡിയോ ഷെയർ ചെയ്യുന്നവരും ഏറെയാണ്.

 

 


വാർത്തകൾ

Sign up for Newsletter



top