02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Trends

anikha-photo

കൈയിൽ അമ്പും വില്ലുമായി യോദ്ധാവിനെ പോലെ അനിഖ

Published:23 October 2020

കഴിഞ്ഞ ദിവസം അനിഖ തന്‍റെ ഇസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബാലതാരമായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനിഖാ സുരേന്ദ്രന്‍. ഇന്ന് മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട വേളയില്‍ പകര്‍ത്തിയ അനിഖയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

കഴിഞ്ഞ ദിവസം അനിഖ തന്‍റെ ഇസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന ഹോളിവുഡ് ചിത്രത്തിലെ സൂസൻ പെവൻസിയെ ഓർമിപ്പിക്കുന്നുവെന്നാണ് ചിത്രം കണ്ട ആളുകളുടെ കമന്‍റ്.

മധ്യകാലത്തെ യോദ്ധാവായ യൂറോപ്യൻ സ്ത്രീകളുടെ വേഷവിധാനമാണ് അനിഖയുടേത്. കൈയിൽ അമ്പും വില്ലുമൊക്കെയുണ്ട്. 


വാർത്തകൾ

Sign up for Newsletter



top