02
December 2020 - 5:12 am IST

Download Our Mobile App

Flash News
Archives

Kollywood

mukkuthi-amman

നയൻതാരയുടെ മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്; ദീപാവലിക്കെത്തും

Published:23 October 2020

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ സംവിധായകൻ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മൂക്കുത്തി അമ്മനായാണ് നയൻതാരയെത്തുന്നത്.

നയൻതാര ചിത്രം മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ സംവിധായകൻ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മൂക്കുത്തി അമ്മനായാണ് നയൻതാരയെത്തുന്നത്.

ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ.


വാർത്തകൾ

Sign up for Newsletter



top