02
December 2020 - 5:11 am IST

Download Our Mobile App

Flash News
Archives

Gadget

Smart phone

സാധാരണക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുമായി ജിയോണി

Published:23 October 2020

1.5 മു​ത​ല്‍ 2.0 ല​ക്ഷം വ​രെ വ​രു​ന്ന റീ​റ്റെ​യ്ല​ര്‍മാ​ര്‍ പു​തി​യ ജി​യോ​ണി എ​ഫ്8 നി​യോ സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജി​യോ​ണി എ​ഫ്8 നി​യോ എ​ന്ന ഏ​റ്റ​വും പു​തി​യ ഫോ​ണ്‍ 5,499 രൂ​പ​യ്ക്കാ​ണ് വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 1.5 മു​ത​ല്‍ 2.0 ല​ക്ഷം വ​രെ വ​രു​ന്ന റീ​റ്റെ​യ്ല​ര്‍മാ​ര്‍ പു​തി​യ ജി​യോ​ണി എ​ഫ്8 നി​യോ സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മു​ള്ള​വ​രെ​യ​ല്ല ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കൊ​റോ​ണ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ല്‍ക്ക​വെ താ​ങ്ങാ​വു​ന്ന മി​ക​ച്ച ഫീ​ച്ച​ര്‍ ഫോ​ണ്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​യോ എ​ത്തു​ന്ന​തെ​ന്നും ക​മ്പ​നി പ​റ​യു​ന്നു.

മി​ക​ച്ച ഡി​സ്പ്ലെ
5.45 ഇ​ഞ്ച് എ​ല്‍സി​ഡി ഡി​സ്പ്ലേ​യോ​ട് കൂ​ടി​യാ​ണ് ജി​യോ​ണി എ​ഫ് 8 നി​യോ സ്മാ​ര്‍ട്ട്ഫോ​ണ്‍ എ​ത്തു​ന്ന​ത്. ഐ ​കം​ഫ​ര്‍ട്ട് സ​വി​ശേ​ഷ​ത​യും ഈ ​ഡി​സ്പ്ലെ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. അ​ധി​ക നേ​രം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​സ​വി​ശേ​ഷ​ത. ഇ​ത് സ്ക്രീ​നി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം നോ​ക്കു​ന്ന​തും മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ല്‍ വാ​യി​ക്കു​ന്ന​തും എ​ളു​പ്പ​മാ​ക്കു​ന്നു.

വീ​ഡി​യോ കോ​ള്‍ സൗ​ക​ര്യം
2 ജി​ബി റാം + 32 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ലാ​ണ് ഈ ​ഡി​വൈ​സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് വ​ഴി 256 ജി​ബി വ​രെ എ​ക്സ്പാ​ന്‍ഡ് ചെ​യ്യാ​വു​ന്ന സ്റ്റോ​റേ​ജും ഒ​ക്റ്റാ​കോ​ര്‍ പ്രോ​സ​സ​റും മ​റ്റു പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളി​ല്‍ വ​രും. എ​ട്ട് മെ​ഗാ​പി​ക്സ​ലു​ള്ള സിം​ഗി​ള്‍ റി​യ​ര്‍ ക്യാ​മ​റ​യാ​ണ് ഉ​ള്ള​ത്. സെ​ല്‍ഫി​ക​ള്‍ക്കും വീ​ഡി​യോ കോ​ളു​ക​ള്‍ക്കു​മാ​യി അ​ഞ്ച് മെ​ഗാ​പി​ക്സ​ല്‍ ഫ്ര​ണ്ട് സെ​ല്‍ഫി ഷൂ​ട്ട​റും ന​ല്‍കി​യി​ട്ടു​ണ്ട്.

മി​ക​ച്ച ബാ​റ്റ​റി
ഫെ​യ്സ് അ​ണ്‍ലോ​ക്ക്, സ്ലോ ​മോ​ഷ​ന്‍, പ​നോ​ര​മ, നൈ​റ്റ് മോ​ഡ്, ടൈം ​ലാ​പ്സ്, ബ​ര്‍സ്റ്റ് മോ​ഡ്, ക്യു​ആ​ര്‍ കോ​ഡ്, ഫെ​യ്സ് ബ്യൂ​ട്ടി എ​ന്നി​വ​യും ഈ ​ക്യാ​മ​റ സെ​റ്റി​ങ്സി​ല്‍ ന​ല്‍കി​യി​ട്ടു​ണ്ട്. നീ​ല, ക​റു​പ്പ്, ചു​വ​പ്പ് എ​ന്നീ മൂ​ന്ന് നി​റ​ങ്ങ​ളി​ല്‍ ഡി​വൈ​സ് ല​ഭ്യ​മാ​ണ്. സ്റ്റാ​ന്‍ഡേ​ര്‍ഡ് 10ണ ​ചാ​ര്‍ജിം​ഗ് സ​പ്പോ​ര്‍ട്ടു​ള്ള 3,000 എം​എ​എ​ച്ച് ബാ​റ്റ​റി​യും ഈ​സി ചാ​ർ​ജി​ങ്ങും ഡി​വൈ​സ് ഉ​റ​പ്പു ന​ല്‍കു​ന്നു.


വാർത്തകൾ

Sign up for Newsletter



top