02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Wellness

Covid periods

മ​നോ​ബ​ലം കൂ​ട​ണം, കു​റ​യ​രു​ത്

Published:23 October 2020

# ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ർ​ക്കു പോ​ലും മ​നോ​വി​ഷ​മം വ​ർ​ധി​പ്പി​ച്ച നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടാ​കും. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്നു​മു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ അ​ക​ൽ​ച്ച സ​ഹി​ക്കാ​ൻ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നി​ട്ടു പോ​ലും ചി​ല​രെ​ക്കൊ​ണ്ടാ​യി​ല്ല. നി​രീ​ക്ഷ​ണ​ത്തി​ലും ചി​കി​ത്സ​യി​ലും ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​നോ​ബ​ലം ന​ൽ​കു​വാ​ൻ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് വേ​ണ്ട​ത്ര സാ​ധി​ച്ചി​ല്ല.

കൊ​വി​ഡ് കാ​ര​ണം പ​ല പ്ര​തി​കൂ​ല അ​വ​സ്ഥ​ക​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. പ​ല​തും ന​മു​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത​വ​യാ​യ​തി​നാ​ൽ ഉ​ത്ക​ണ്ഠ​യു​ള​വാ​ക്കു​ന്ന​വ​യാ​യി​രു​ന്നു. ക്വാ​റ​ന്‍റൈ​ൻ, അ​തു ത​ന്നെ ഹോം ​ക്വാ​റ​ന്‍റൈ​ൻ, പി​ന്നെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ, പ്രാ​ഥ​മി​ക കൊ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം, പു​ന​ര​ധി​വാ​സം തു​ട​ങ്ങി​യ​വ​യൊ​ക്കെ പ​റ​യു​ന്ന​തു പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന് അ​നു​ഭ​വി​ച്ച​വ​ർ​ക്ക​റി​യാം. ഇ​ഷ്ട​മി​ല്ലാ​ത്ത എ​ന്തു കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്നാ​ലും മാ​ന​സി​ക​സം​ഘ​ർ​ഷം കൂ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ർ​ക്കു പോ​ലും മ​നോ​വി​ഷ​മം വ​ർ​ധി​പ്പി​ച്ച നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടാ​കും. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്നു​മു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ അ​ക​ൽ​ച്ച സ​ഹി​ക്കാ​ൻ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നി​ട്ടു പോ​ലും ചി​ല​രെ​ക്കൊ​ണ്ടാ​യി​ല്ല. നി​രീ​ക്ഷ​ണ​ത്തി​ലും ചി​കി​ത്സ​യി​ലും ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​നോ​ബ​ലം ന​ൽ​കു​വാ​ൻ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് വേ​ണ്ട​ത്ര സാ​ധി​ച്ചി​ല്ല.

ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം
അ​ന്യ​ദേ​ശ​ത്തു പോ​യി കു​ടും​ബ​ത്തി​നു വേ​ണ്ടി ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ച​വ​ർ, ത​ന്‍റെ വി​ഷ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ താ​ൻ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളോ എ​ന്ന് ചി​ന്തി​ച്ച് ഉ​റ​ക്കം​പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി. ചി​ല​രെ​ങ്കി​ലും ശ​ത്രു​വി​നെ തു​ര​ത്തു​വാ​ൻ സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​തു പോ​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പ​ര​മാ​വ​ധി ശ​ല്യ​പ്പെ​ടു​ത്തു​ക​യും, അ​വ​ർ​ക്കെ​തി​രേ പ​രാ​തി പ​റ​യു​ക​യും, ആ​ളെ​ക്കൂ​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്വ​ന്തം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​വാ​ൻ സാ​ഹ​ച​ര്യ​മു​ള്ള​വ​ർ പോ​ലും ഇ​തൊ​ക്കെ മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യും മ​റ്റു നി​വൃ​ത്തി​യി​ല്ലാ​തെ​യും സ​ർ​ക്കാ​ർ വ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു.

പ​ണ്ടേ മ​നോ​ബ​ലം കു​റ​ഞ്ഞ​വ​ർ, അ​തി​നാ​യി മ​രു​ന്ന് ക​ഴി​ച്ചി​ട്ടു​ള്ള​വ​ർ, ജീ​വി​ത​ത്തെ പേ​ടി​യോ​ടെ നേ​രി​ട്ട​വ​ർ, പ്രാ​യ​മു​ള്ള​വ​ർ, പ​ല​വി​ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ പ​ല​രും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ പ​കു​തി മ​നോ​രോ​ഗി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ കൂ​ട്ട​ത്തി​ലു​ള്ള​വ​രി​ൽ നി​ന്ന് മൊ​ബൈ​ൽ വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​വ​ർ, മൊ​ബൈ​ൽ ചാ​ർ​ജ​ർ ഷെ​യ​ർ ചെ​യ്ത​വ​ർ, കൂ​ടെ​യു​ള്ള​വ​ർ പോ​സി​റ്റീ​വ് ആ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ളു​ണ്ടാ​യ മ​നോ​വി​ഹ്വ​ല​ത ത​ര​ണം ചെ​യ്യു​വാ​ൻ വ​ല്ലാ​തെ പ്ര​യ​ത്നി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ഒ​റ്റ​യ്ക്കൊ​രു മു​റി​യി​ൽ, പോ​സി​റ്റീ​വാ​യ ഒ​രാ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത്, അ​യാ​ളു​പ​യോ​ഗി​ച്ച ക​ട്ടി​ലി​ൽ... തു​ട​ങ്ങി എ​ന്തൊ​ക്കെ ചി​ന്ത​ക​ളും പ്ര​യാ​സ​ങ്ങ​ളു​മാ​ണ് ത​ര​ണം ചെ​യ്യേ​ണ്ടി​വ​ന്ന​ത്? അ​ടു​ത്ത റൂ​മി​ലെ അ​ന്തേ​വാ​സി ശ​ക്ത​മാ​യൊ​ന്ന് ചു​മ​ച്ചാ​ൽ നെ​ഞ്ച് ത​ക​രു​ന്ന ടെ​ൻ​ഷ​നാ​യി​രു​ന്നു പ​ല​ർ​ക്കും.

മ​ന​സി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ
സ്വ​ന്തം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രോ​ടു പോ​ലും ത​ട​സം നി​ന്ന ചി​ല​രെ​ങ്കി​ലും പി​ന്നീ​ടു പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ കൊ​വി​ഡ് പോ​സി​റ്റീ​വാ​യി എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന​ത് വി​രോ​ധാ​ഭാ​സം ത​ന്നെ. അ​യാ​ളു​ടെ വീ​ട്ടി​ലെ കാ​റ്റ് ത​ന്‍റെ വീ​ട്ടി​ലേ​ക്കു വ​രാ​നി​ട​യു​ണ്ട് എ​ന്നു​പ​റ​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഷീ​റ്റ് വ​ച്ച് വേ​ലി കെ​ട്ടി​ച്ച​വ​ർ​ക്കും ന​ല്ല മാ​ന​സി​കാ​വ​സ്ഥ ആ​യി​രു​ന്നി​ല്ലെ​ന്ന് സാ​രം.

കൊ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ഒ​രു​മി​ച്ചു ക​ഴി​യേ​ണ്ടി​വ​ന്ന​ത് സ​ഹി​ക്കാ​നാ​കാ​ത്ത​വ​ർ, അ​തി​നാ​ൽ​ത്ത​ന്നെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട​വ​ർ, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​കാ​ത്ത​വ​ർ, പ​ല ത​വ​ണ പ​രി​ശോ​ധി​ച്ചി​ട്ടും നെ​ഗ​റ്റീ​വ് ആ​കാ​ത്ത​തി​ൽ ദുഃ​ഖി​ത​രാ​യ​വ​ർ, ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തു കാ​ര​ണം സീ​നി​യോ​റി​റ്റി ഉ​ള്ള​വ​ർ​ക്കും ചെ​റി​യ കൊ​വി​ഡെ​ന്നും, പു​തു​താ​യി വ​രു​ന്ന​വ​ർ​ക്ക് വ​ലി​യ കൊ​വി​ഡെ​ന്നും പ​റ​ഞ്ഞ് മ​റ്റു​ള്ള​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​വ​ർ, ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി ന​ശി​പ്പി​ക്കു​ന്ന കൊ​വി​ഡ് വി​ല്ല​നാ​യ​ത് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് നി​ര​ന്ത​രം പ​ണി കൊ​ടു​ത്തു കൊ​ണ്ടാ​യി​രു​ന്ന​ല്ലോ? അ​ങ്ങ​നെ എ​ന്തെ​ല്ലാം ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ പ​റ​യാ​നാ​കും ഈ ​കൊ​വി​ഡ് ത​ക​ർ​ത്ത മാ​ന​സി​കാ​വ​സ്ഥ​യു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​വാ​ൻ.

ഉ​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രും വ​രു​മാ​നം കു​റ​ഞ്ഞ​വ​രും ഇ​ല്ലാ​ത്ത​വ​രു​മാ​യി മാ​റി​യ​വ​രും കു​ടും​ബ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ സാ​ധി​ക്കാ​തെ നി​രാ​ശ​പ്പെ​ടു​ന്ന​വ​രും കൂ​ടി അ​ട​ങ്ങി​യ​താ​ണ് കൊ​വി​ഡ് പു​ന​ര​ധി​വാ​സം. മേ​ൽ​പ്പ​റ​ഞ്ഞ​വ​യും ചി​ല​പ്പോ​ൾ അ​തി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​തു​മാ​യ മാ​ന​സി​കാ​രോ​ഗ്യ​ക്കു​റ​വ് ത​ര​ണം ചെ​യ്യു​വാ​ൻ പ​ല​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​പ്പോ​ഴും മ​ന​സി​ലാ​കു​ന്ന​ത്.

ഇ​ത് പ​രി​ഹ​രി​ക്കാ​നാ​യി വ​രു​ന്നി​ട​ത്ത് വ​ച്ച് കാ​ണാം എ​ന്ന രീ​തി​യി​ൽ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ, കൊ​വി​ഡ് പി​ടി​ക്കാ​തി​രി​ക്കു​വാ​ൻ ആ​വ​ശ്യ​ത്തി​ലേ​റെ ഭ​യ​പ്പാ​ടോ​ടെ​യും എ​ന്തി​നേ​യും സം​ശ​യ​ത്തോ​ടെ​യും നോ​ക്കി​ക്കാ​ണു​ന്ന​വ​ർ, വീ​ണ്ടും കൊ​വി​ഡ് ബാ​ധി​ക്കു​മോ എ​ന്ന് സം​ശ​യി​ച്ചു ന​ട​ക്കു​ന്ന നെ​ഗ​റ്റീ​വ് ആ​യ​വ​ർ ഇ​ങ്ങ​നെ പ​ല ഗ്രൂ​പ്പു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്.

കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം
ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും വ​ള​രെ അ​നി​വാ​ര്യ​മാ​ണ്.

കൊ​വി​ഡ് കാ​ര​ണം ന​ഷ്ട​മാ​യ കൃ​ത്യ​നി​ഷ്ഠ തി​രി​കെ പി​ടി​ക്ക​ണം. ഉ​ണ​രു​ന്ന​തി​നും ഉ​റ​ങ്ങു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​മെ​ല്ലാം കൃ​ത്യ​നി​ഷ്ഠ​യു​ണ്ടാ​യി​രി​ക്ക​ണം. ന​ല്ല ഭ​ക്ഷ​ണ​വും വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​വും ശ​രീ​ര​ബ​ല​വും ദ​ഹ​ന​വു​മ​റി​ഞ്ഞ് ഉ​പ​യോ​ഗി​ക്ക​ണം.

വ്യാ​യാ​മം ല​ഭി​ക്കു​ന്ന തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ മാ​ന​സി​കോ​ല്ലാ​സം കൂ​ടി ല​ഭി​ക്കു​ന്ന രീ​തി​യി​ൽ അ​വ ആ​സ്വ​ദി​ച്ച് ചെ​യ്യ​ണം. വ്യാ​യാ​മ​ത്തി​നാ​യി ന​ട​ക്കു​ക​യോ ഓ​ടു​ക​യോ യോ​ഗ ചെ​യ്യു​ക​യോ ഒ​ക്കെ ആ​കാം.

ബ​ന്ധു​ജ​ന​ങ്ങ​ളും കൂ​ട്ടു​കാ​രു​മാ​യി സ​ന്തോ​ഷം പ​ങ്കി​ടു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളു​മു​പ​യോ​ഗി​ച്ച് സ​മ്പ​ർ​ക്കം പ​രി​മി​ത​പ്പെ​ടു​ത്താ​നും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 

വി​ല​ക്കു​ക​ൾ ശ​ല്യ​മാ​യി കാ​ണാ​തെ അ​വ പാ​ലി​ക്കു​ന്ന​തു കൊ​ണ്ടു​ണ്ടാ​കാ​വു​ന്ന ന​ന്മ​യ്ക്കും ആ​രോ​ഗ്യ​ത്തി​നും വി​ല ക​ല്പി​ക്ക​ണം. എ​ന്‍റെ മാ​ത്രം കാ​ര്യ​മെ​ന്ന നി​ല​യി​ൽ ചി​ന്തി​ക്കാ​തെ, ഞാ​ൻ കാ​ര​ണം ആ​ർ​ക്കു​മൊ​രു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്ന രീ​തി​യി​ൽ പെ​രു​മാ​റ​ണം. മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​രോ​ട് തു​റ​ന്നു​പ​റ​യു​ക. മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​വ ഒ​ഴി​വാ​ക്കു​വാ​നും എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ണ്. 

മു​റി​വൈ​ദ്യം പാ​ടി​ല്ല
എ​ല്ലാ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും മ​രു​ന്ന് ത​ന്നെ ശ​ര​ണ​മെ​ന്ന് വി​ചാ​രി​ക്ക​രു​ത്. മ​രു​ന്ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്റ്റ​ർ നി​ർ​ദേ​ശി​ച്ചാ​ൽ മാ​ത്ര​മേ അ​ത് പാ​ടു​ള്ളൂ. സ്വ​യം ചി​കി​ത്സ ഒ​രി​ക്ക​ലും പാ​ടി​ല്ല. മ​നോ​വി​ഷ​മം തോ​ന്നു​ന്ന​വ​ർ മ​ന​സി​നെ​ക്കു​റി​ച്ച​റി​വു​ള്ള വി​ദ​ഗ്ധ​രി​ൽ നി​ന്ന് മാ​ത്ര​മേ ഉ​പ​ദേ​ശം തേ​ടാ​വൂ. അ​ല്പ​ജ്ഞാ​നി​ക​ൾ ന​ൽ​കു​ന്ന ഉ​പ​ദേ​ശം ചി​ല​പ്പോ​ൾ അ​ത്യാ​പ​ത്ത് ത​ന്നെ വ​രു​ത്തി​യേ​ക്കാം.

കൊ​വി​ഡ് ബാ​ധി​ച്ച് നെ​ഗ​റ്റീ​വാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പു​ന​ർ​ജ​നി പ​ദ്ധ​തി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മ​ന​സ്, പ​ഞ്ച​ജ്ഞാ​നേ​ന്ദ്രി​യ​ങ്ങ​ൾ, പ​ഞ്ച​ക​ർ​മേ​ന്ദ്രി​യ​ങ്ങ​ൾ, അ​വ​യു​ടെ ക​ർ​മ​ങ്ങ​ൾ, അ​വ​യ്ക്ക് മ​ന​സു​മാ​യു​ള്ള ബ​ന്ധം, അ​തി​ൽ മ​ന​സി​ന്‍റെ സ്ഥാ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ആ​യു​ർ​വേ​ദ ഗ്ര​ന്ഥ​ങ്ങ​ളി​ൽ വ​ള​രെ കൃ​ത്യ​മാ​യ പ്ര​തി​പാ​ദ്യ​ങ്ങ​ളു​ണ്ട്. മാ​ന​സി​ക രോ​ഗ ചി​കി​ത്സ​യി​ൽ ആ​യു​ർ​വേ​ദ സ്പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ശാ​രീ​രി​കാ​രോ​ഗ്യം മെ​ച്ച​മാ​യി​രി​ക്കു​വാ​ൻ പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്ക​ണം. അ​ത്ത​രം ആ​ൾ​ക്കാ​ർ​ക്ക് ന​ല്ലൊ​രു മാ​ന​സി​കാ​രോ​ഗ്യ​വും നി​ല​നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും.

ന​ഷ്ട​പ്പെ​ട്ടു​പോ​യ ജോ​ലി, സ​മ്പ​ത്ത്, വേ​ണ്ട​പ്പെ​ട്ട​വ​ർ എ​ന്നി​വ പ്രാ​ധാ​ന്യ​മു​ള്ള​വ ത​ന്നെ​യാ​ണെ​ങ്കി​ലും വീ​ണ്ടും ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും, സ​മ്പ​ത്ത് നേ​ടു​ന്ന​തി​നും, ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ന​ന്മ​യു​ണ്ടാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ക.

ചി​ന്ത​ക​ളെ ക​യ​റൂ​രി വി​ടാ​തെ ആ​രോ​ഗ്യ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക. അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​ക. ക​ഴി​യു​മെ​ങ്കി​ൽ ഇ​ന്നു​ത​ന്നെ.


വാർത്തകൾ

Sign up for Newsletter



top