02
December 2020 - 6:38 am IST

Download Our Mobile App

Flash News
Archives

National

earthquake

മേഘാലയയിൽ ഭൂചലനം

Published:24 October 2020

റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 1.23 നാണ് ഭൂചലനം ഉണ്ടായത്.

ഷില്ലോങ്: മേഘാലയയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 1.23 നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top