02
December 2020 - 6:41 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (24-10-2020)

Published:24 October 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പു​തി​യ വ്യാ​പാ​ര​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ക​രാ​ർ ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും.

ഭ​ര​ണി: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി വ​രും.

കാ​ര്‍ത്തി​ക: നി​ര്‍ബ​ന്ധ നി​യ​ന്ത്ര​ണ​ത്താ​ല്‍ സാ​മ്പ​ത്തി​ക വ​രു​മാ​നം വ​ര്‍ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കും.

രോ​ഹി​ണി: വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ളും ചെ​യ്യു​ന്ന പ്ര​വ​ര്‍ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

മ​ക​യി​രം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ൽ ഏ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര: പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് അ​ന്യ​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ല്‍ നി​ന്നും അ​ബ​ദ്ധം വ​ന്നു ചേ​രും. മേ​ല​ധി​കാ​രി​യു​ടെ സ്ഥാ​ന​മാ​റ്റം സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കും.

പു​ണ​ര്‍തം: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ആ​ത്മ​ധൈ​ര്യ​മു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

പൂ​യ്യം: ക​ഫ നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ച​ര്‍ച്ച ചെ​യ്യും.

ആ​യി​ല്യം: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ അ​മി​താ​ധ്വാ​നം തോ​ന്നും.

മ​കം: അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ടി​വ​രും. ദേ​ഹ​ക്ഷീ​ണം വ​ര്‍ധി​ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. ബാ​ധ്യ​ത​ക​ള്‍ തീ​ര്‍ക്കാ​ൻ ഭൂ​മി വി​ല്ക്കാ​ൻ ധാ​ര​ണ​യാ​കും.

പൂ​രം: ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. പാ​ര​മ്പ​ര്യ പ്ര​വൃ​ത്തി​ക​ളി​ല്‍ പ്ര​വേ​ശി​ക്കും. അ​ർ​ഥ​വ്യാ​പ്തി​യോ​ടു കൂ​ടി​യ വ​ച​ന​ങ്ങ​ള്‍ ആ​ദ​ര​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും.

ഉ​ത്രം: വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. കാ​ര്യ​നി​ര്‍വ​ഹ​ണ ശ​ക്തി വ​ര്‍ധി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. 

അ​ത്തം: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. 

ചി​ത്ര: പ്ര​വ​ര്‍ത്ത​ന​രം​ഗം വി​പു​ലീ​ക​രി​ക്കാ​ൻ നി​ര്‍ദ്ദേ​ശം തേ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​മു​ഖ​രു​ടെ ആ​പ്ത​വ​ച​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.

ചോ​തി: അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം നി​ര്‍ദ്ദേ​ശി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി ഉ​ണ്ടാ​കും. ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ലു​ണ്ടാ​കും.

വി​ശാ​ഖം: വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. പ​ണം ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, തു​ട​ങ്ങി​യ​വ അ​രു​ത്.

അ​നി​ഴം: മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

തൃ​ക്കേ​ട്ട: വി​ദേ​ശ​ബ​ന്ധ​മു​ള്ള വി​പ​ണ​ന വി​ത​ര​ണ മേ​ഖ​ല​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. നി​ല​വി​ലു​ള്ള വ്യാ​പാ​ര​ത്തി​നു പു​റ​മെ വി​ത​ര​ണ​വും തു​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ക്കും.

മൂ​ലം: ആ​ശ​യ​വും ല​ക്ഷ്യ​വും വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പ​ല പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും.

പൂ​രാ​ടം: സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. 

ഉ​ത്രാ​ടം: അ​നാ​വ​ശ്യ ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ചു​മ​ത​ല​ക​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. അ​തി​ശ​യോ​ക്തി ഒ​ഴി​വാ​ക്ക​ണം. 

തി​രു​വോ​ണം: ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. ശ​മ്പ​ള​വ​ര്‍ധ​ന​വ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടു കൂ​ടി ല​ഭി​ക്കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​കും.

അ​വി​ട്ടം: ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കും.

ച​ത​യം: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കാ​ൻ ത​യ്യാ​റാ​കും. ഗൃ​ഹോ​പ​ക ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​നി​ട​വ​രും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ധി​ക്കും.

പൂ​രോ​രു​ട്ടാ​തി: സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. മാ​ർ​ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​ക്കും.

ഉ​ത്ര​ട്ടാ​തി: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​മ​ന്വ​യ സ​മീ​പ​നം സ​ര്‍വ​കാ​ര്യ വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. അ​സാ​ധ്യ​മെ​ന്ന് തോ​ന്നു​ന്ന പ​ല​തും നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

രേ​വ​തി: ആ​ത്മാ​ർ​ഥ സു​ഹൃ​ത്തി​നെ അ​ബ​ദ്ധ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ൻ സാ​ധി ക്കും. ​ക​ഴി​വി​നും പ്രാ​പ്തി​ക്കും അം​ഗീ​കാ​രം ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top