02
December 2020 - 6:18 am IST

Download Our Mobile App

Flash News
Archives

Special

hen

കോഴിയെ കെട്ടിപിടിച്ച് കുട്ടി; മനോഹരമെന്ന് സൈബർ ലോകം

Published:25 October 2020

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വിഡിയോ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. നിലത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ അരികിലേയ്ക്ക് ഒരു കോഴി എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

വളർത്തുമൃഗങ്ങളെ കൊഞ്ചിച്ചും അവരോടൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കാറുണ്ട് കുട്ടികൾ. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വിഡിയോ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. നിലത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ അരികിലേയ്ക്ക് ഒരു കോഴി എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

ഉടനെ അവൻ കോഴിയെ കെട്ടിപ്പിടിക്കുന്നു. കുറച്ചു നിമിഷം അത് തുടരുന്നു. കോഴി അനങ്ങാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടി അതിനെ തലോടുന്നു.വളരെ മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 'ഹ്യുമൻ കൈൻഡ്നെസ്' എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ വൈറലായിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top