02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

National

wedding

വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് ചെലവിനുള്ള പണം ഭാര്യ നൽകണമെന്ന് കോടതി

Published:25 October 2020

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ന​ഗ​റി​ലെ കു​ടും​ബ​കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന​വ​രാ​ണ്.

ല​ക്നൗ: വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് മാസം തോറും ഭാ​ര്യ പ​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ന​ഗ​റി​ലെ കു​ടും​ബ​കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന​വ​രാ​ണ്. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഭാ​ര്യ​യി​ല്‍ നി​ന്നും ത​നി​ക്ക് ജീ​വി​ത ചെ​ല​വി​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഈ ​ഹ​ര്‍​ജി​യാ​ണ് കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. 1955 ലെ ​ഹി​ന്ദു മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം 2013ല്‍ ​ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. മാ​സം 12,000 രൂ​പ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഭാ​ര്യ​യോ​ട് എ​ല്ലാ മാ​സ​വും 1,000 രൂ​പ വീ​തം ഭ​ര്‍​ത്താ​വി​ന് ന​ല്‍​കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

ഹിന്ദു മാര്യേജ് ആക്‌ടിലെ സെക്ഷൻ 24 അനുസരിച്ചാണ് തീരുമാനം. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയ്ക്കോ ഭർത്താവിനോ പങ്കാളിയിൽ നിന്ന് ജീവിതച്ചെലവിന് പണം അനുവദിക്കുന്നതാണ് ഈ വകുപ്പ്.


വാർത്തകൾ

Sign up for Newsletter



top