02
December 2020 - 5:47 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (27-10-2020)

Published:27 October 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ക്ഷ​മ​യോ​ടു​കൂ​ടി നേ​രി​ടേ​ണ്ട​താ​യി വ​രും. ക​ര്‍ത്ത വ്യ​ബോ​ധം കു​റ​ഞ്ഞ പു​ത്ര​ന് നി​ര്‍ദ്ദേ​ശ​ങ്ങ​ളും ഉ​പ​ദ്ദേ​ശ​ങ്ങ​ളും ന​ല്‍കു​വാ​നി​ട​വ​രും.

ഭ​ര​ണി : അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. പു​രോ​ഗ​തി​യ്ക്ക് ത​ട​സ്സം നി​ല്‍ക്കു ന്ന ​ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. മ​ഹ​ത്വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

കാ​ര്‍ത്തി​ക : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രു​മെ​ങ്കി​ലും യു​ക്തി​പൂ​ര്‍വ്വം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​നു​കൂ​ല​സാ​ഹ ച​ര്യ​ങ്ങ​ളു​ണ്ടാ​കും.

രോ​ഹി​ണി : ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ക്ക് അ​കാ​ര​ണ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടും. ദുഃ​ഖ​സ്മ​ര​ണ ക​ളോ​ടു​കൂ​ടി​യ ദുഃ​സ്വ​പ്നം മ​നോ​വി​ഷ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കും.

മ​ക​യി​രം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

തി​രു​വാ​തി​ര : ഉ​ദ്യോ​ഗ​മ​ന്വേ​ഷി​ച്ചു​ള​ള വി​ദേ​ശ​യാ​ത്ര ഉ​പേ​ക്ഷി​യ്ക്കു​ക​യാ​ണു ന​ല്ല​ത്. അ​നു ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം.

പു​ണ​ര്‍തം : പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. സ​ഹ​വ​ര്‍ത്തി​ത്ത്വ​ഗു​ണ​ത്താ​ല്‍ സ ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. ഔ​ദ്യോ​ഗി​ക​മാ​യ ദൂ​ര​യാ​ത്ര മാ​റ്റി​വെ​യ്ക്കും.

പൂ​യ്യം : സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ സാ​ധി​യ്ക്കും. മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

ആ​യി​ല്യം : സ്വ​ജ​ന​ശ​ത്രു​ത വ​ര്‍ദ്ധി​യ്ക്കും. ഭ​ക്ഷ​ണ​സു​ഖ​ക്കു​റ​വി​നാ​ല്‍ നി​ദ്രാ​ഭം​ഗം അ​നു ഭ​വ​പ്പെ​ടും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ പ​ല​തും തോ​ന്നു​മെ​ങ്കി​ലും വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി യ്ക്കു​ക​യാ​ണ് ന​ല്ല​ത്.

മ​കം : നി​ഗ​മ​ന​ങ്ങ​ള്‍ ശ​രി​യാ​യ​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ ക​രി​യ്ക്കും. പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി യ്ക്കും.

​പൂ​രം : അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ​വും അം​ഗീ​കാ​ര​വും ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

ഉ​ത്രം : പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ണം ല​ഭി​യ്ക്കും. സ​ഹ​പ്ര​വ​ര്‍ത്ത ക​രോ​ടൊ​പ്പം മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

അ​ത്തം : സു​ഹൃ​ത്തി​ന്‍റെ നൂ​ത​ന​സം​രം​ഭ​ങ്ങ​ള്‍ക്ക് സ​ര്‍വ്വ​വി​ധ മം​ഗ​ള​ങ്ങ​ളും നേ​രു​വാ​നി​ട വ​രും. ക്ലേ​ശ​ക​ര​മാ​യ ദൌ​ത്യം ഏ​റ്റെ​ടു​ക്കും.

ചി​ത്ര : ശ​മ്പ​ള​വ​ര്‍ദ്ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​യ്ക്കും. കു​ടും​ബ​സം​ര​ക്ഷ ണ ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. സു​ര​ക്ഷി​ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പ​ങ്കു​ചേ​രും.

ചോ​തി : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. അ​സു​ഖ​മു​ണ്ടാ​യാ​ലും സ​ഹ പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​വി​ധോ​ദ്ദേ​ശ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും.

വി​ശാ​ഖം : സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. സാ​ന്ത്വ​ന- സ​മ​ന്വ​യ​സ​മീ​പ​ന​ങ്ങ​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും.

അ​നി​ഴം : അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​ത്തി​നു അ​നു​മ​തി ല​ഭി​യ്ക്കും. വ്യ​ത്യ​സ്ത പ്ര​വ​ര്‍ത്ത​ന ശൈ​ലി അ​വ​ലം​ബി​യ്ക്കു​ന്ന​തു​വ​ഴി സം​തൃ​പ്തി​തോ​ന്നും.

തൃ​ക്കേ​ട്ട : വി​വി​ധ​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ള്‍ നി​ശ്ചി​ത​സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സൌ​മ്യ​സ​മീ​പ​ന​ത്താ​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി യ്ക്ക​പ്പെ​ടും.

മൂ​ലം : മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ ​ന്നു​ചേ​രും. പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി​ശോ ധ​ന വേ​ണ്ടി​വ​രും.

പൂ​രാ​ടം : ഭാ​ഗ​ത്തി​ല്‍ ല​ഭി​ച്ച പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി വെ​യ്ക്കും. പു​ന​രാ​ലോ​ച​ന​യി​ല്‍ പു​തി​യ ജോ​ലി​ക്കാ​രെ നി​യ​മി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി യ്ക്കും.

​ഉ​ത്രാ​ടം : ഏ​റ്റെ​ടു​ത്ത ദൌ​ത്യം പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സു​ഖ​സൌ​ക​ര്യ ങ്ങ​ള്‍ കൂ​ടു​ത​ലു​ള​ള ഗൃ​ഹ​ത്തി​ലേ​യ്ക്ക് മാ​റി താ​മ​സി​യ്ക്കും.

തി​രു​വോ​ണം : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​മെ​ങ്കി​ലും സാ​മ്പ​ത്തി​ക​ചു​മ​ത​ല​യി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര ​വ​ര്‍ത്തി​യ്ക്കും.

അ​വി​ട്ടം : പൊ​തു​ജ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ​ല​ഭി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും.

ച​ത​യം : സു​ഹൃ​ത്നി​ര്‍ദ്ദേ​ശ​ത്താ​ല്‍ ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ലും ഓ​ഹ​രി​വി​പ​ണി​യി​ലും പ ​ണം മു​ട​ക്കും. സു​ര​ക്ഷി​ത​മാ​യ ഗൃ​ഹ​ത്തി​ലേ​യ്ക്കു മാ​റു​വാ​ന്‍ ത​യ്യാ​റെ​ടു​ക്കും.

പൂ​രോ​രു​ട്ടാ​തി : കു​ടും​ബ​സ​മേ​തം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് വി​രു​ന്നു​പോ​കു​ന്ന​തി​നു യോ ​ഗ​മു​ണ്ട്. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

ഉ​ത്ര​ട്ടാ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഔ​ദ്യോ​ഗി​ക​മാ​യി അ​ര്‍ഹ​മാ​യ സ്ഥാ​ന​ക​യ​റ്റം ല​ഭി​യ്ക്കും.

രേ​വ​തി : ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ന്യ​സം​സ്ഥാ​ന​യാ​ത്ര പു​റ​പ്പെ​ടും. ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും മ​റ​ന്നു​പോ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.


വാർത്തകൾ

Sign up for Newsletter



top