02
December 2020 - 6:47 am IST

Download Our Mobile App

Flash News
Archives

Cricket

sanju-samson-elected-to-team-india-for-australian-tour

സ​ഞ്ജു ടി-20 ​ടീ​മി​ല്‍

Published:27 October 2020

ടി-20 ​പ​ര​മ്പ​ര​യി​ല്‍ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണം ഉ​ള്‍പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ടീ​മു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​ക​ദി​ന​ത്തി​നും ടെ​സ്റ്റി​നും ട്വി20​ക്കും ഉ​ള്ള ടീ​മു​ക​ളെ ആ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മും​ബൈ: ടി-20 ​പ​ര​മ്പ​ര​യി​ല്‍ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണം ഉ​ള്‍പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ടീ​മു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​ക​ദി​ന​ത്തി​നും ടെ​സ്റ്റി​നും ട്വി20​ക്കും ഉ​ള്ള ടീ​മു​ക​ളെ ആ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഡി​സം​ബ​റി​ല്‍ ആ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തു​വ​രെ ഫി​ക്‌​സ്ച​റു​ക​ള്‍ തീ​രു​മാ​നം ആ​യി​ട്ടി​ല്ല എ​ങ്കി​ലും ഇ​ന്ത്യ​ന്‍ സ്‌​ക്വാ​ഡ് ഐ ​പി എ​ല്‍ അ​വ​സാ​നി​ച്ചാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് യാ​ത്ര​യാ​കും.ട്വി20 ​ടീ​മി​ല്‍ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഇ​ടം പി​ടി​ച്ച​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. റി​ഷ​ഭ് പ​ന്തി​നു പ​ക​ര​മാ​ണ് സ​ഞ്ജു ടീ​മി​ലെ​ത്തി​യ​ത്.. എ​ന്നാ​ല്‍ സ​ഞ്ജു​വി​നെ ഏ​ക​ദി​ന ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ര്‍മ, ഇ​ഷാ​ന്ത് ശ​ര്‍മ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല. 
   
ഇ​രു​വ​രു​ടെ​യും ശാ​രീ​രി​ക​ക്ഷ​മ​ത പ​രി​ശോ​ധി​ച്ച ശേ​ഷം ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. നി​ല​വി​ല്‍ അ​ജി​ന്‍ക്യ ര​ഹാ​നെ​യാ​മ് ടെ​സ്റ്റ് ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ന്‍. ആ​ര്‍ സി ​ബി​ക്ക് വേ​ണ്ടി ത​ക​ര്‍ത്തു ക​ളി​ക്കു​ന്ന മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് ട്വി20 ​ടീ​മി​ല്‍ സാ​ധ്യ​ത ക​ല്‍പ്പി​ച്ചി​രു​ന്നു എ​ങ്കി​ലും അ​വ​സാ​ന ടീ​മി​ല്‍ ദേ​വ്ദ​ത്ത് ഇ​ല്ല. കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നാ​യി മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വെ​ച്ച വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി​യെ ട്വി20 ​ടീ​മി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.രോ​ഹി​ത് ശ​ര്‍മ്മ, ഇ​ഷാ​ന്ത് ശ​ര്‍മ്മ എ​ന്നി​വ​ര്‍ സ്‌​ക്വാ​ഡി​ല്‍ ഇ​ല്ല. ഇ​വ​രു​ടെ പ​രി​ക്ക് വി​ല​യി​രു​ത്തി​യ ശേ​ഷം ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ത്തും. ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച ടീ​മി​നൊ​പ്പം ക​മ​ലേ​ഷ് നാ​ഗ​ര്‍കോ​ടി, കാ​ര്‍തി​ക് ത്യാ​ഗി, ഇ​ഷാ​ന്‍ പോ​രെ​ല്‍, ടി ​ന​ട​രാ​ജ​ന്‍ എ​ന്നീ നാ​ല് ബൗ​ള​ര്‍മാ​ര്‍ കൂ​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പോ​കും.​ടീ​മു​ക​ളു​ടെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ്. ഈ ​ടീ​മു​ക​ള്‍ക്കു പു​റ​മെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ല് അ​ധി​ക ബോ​ള​ര്‍മാ​രെ കൂ​ടി ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്: 

ട്വ​ന്‍റി-20 ടീം: ​

വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), ശി​ഖ​ര്‍ ധ​വാ​ന്‍, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, കെ.​എ​ല്‍. രാ​ഹു​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ന്‍ സു​ന്ദ​ര്‍, യു​സ്വേ​ന്ദ്ര ചെ​ഹ​ല്‍, ജ​സ്പ്രീ​ത് ബു​മ്ര, മു​ഹ​മ്മ​ദ് ഷ​മി, ന​വ്ദീ​പ് സെ​യ്‌​നി, ദീ​പ​ക് ചാ​ഹ​ര്‍, വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തികം​ലേ​ഷ് നാ​ഗ​ര്‍കോ​ട്ടി, കാ​ര്‍ത്തി​ക് ത്യാ​ഗി, ഇ​ഷാ​ന്‍ പോ​റ​ല്‍, ടി.​ന​ട​രാ​ജ​ന്‍.

ടെ​സ്റ്റ് ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, പൃ​ഥ്വി ഷാ, ​കെ.​എ​ല്‍. രാ​ഹു​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ന്‍ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ന്‍), ഹ​നു​മ വി​ഹാ​രി, ശു​ഭ്മാ​ന്‍ ഗി​ല്‍, വൃ​ദ്ധി​മാ​ന്‍ സാ​ഹ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ജ​സ്പ്രീ​ത് ബു​മ്ര, മു​ഹ​മ്മ​ദ് ഷ​മി, ഉ​മേ​ഷ് യാ​ദ​വ്, ന​വ്ദീ​പ് സെ​യ്‌​നി, കു​ല്‍ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍.​അ​ശ്വി​ന്‍, മു​ഹ​മ്മ​ദ് സി​റാ​ജ്

ഏ​ക​ദി​ന ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), ശി​ഖ​ര്‍ ധ​വാ​ന്‍, ശു​ഭ്മാ​ന്‍ ഗി​ല്‍, കെ.​എ​ല്‍. രാ​ഹു​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ്വേ​ന്ദ്ര ചെ​ഹ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബു​മ്ര, മു​ഹ​മ്മ​ദ് ഷ​മി, ന​വ്ദീ​പ് സെ​യ്‌​നി, ഷാ​ര്‍ദു​ല്‍ താ​ക്കൂ​ര്‍


വാർത്തകൾ

Sign up for Newsletter



top