02
December 2020 - 5:18 am IST

Download Our Mobile App

Flash News
Archives

Astrology

malayalam-astrology-by-kanippayyur

ഇന്നത്തെ നക്ഷത്ര ഫലം (28-10-2020)

Published:28 October 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : യാ​ത്രാ​ക്ലേ​ശ​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി കൂ​ടി ചെ​യ്തു തീ​ര്‍ ക്കും. ​വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

ഭ​ര​ണി : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​യ്ക്കും. സു​പ​രി​ചി​ത മാ​യ മേ​ഖ​ല​യി​ല്‍ പ​ണം മു​ട​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക : നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​ന​ക​ര്‍മ്മം നി​ര്‍വ്വ​ഹി​യ്ക്കും. മം​ഗ​ള ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.

രോ​ഹി​ണി : താ​ര​ത​മ്യേ​ന പ​ണം കു​റ​ച്ചു കൊ​ണ്ടു ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങും. മ​ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു ണ്ടാ​കും.

മ​ക​യി​രം : വി​ദേ​ശ​ബ​ന്ധ​മു​ള്ള വ്യാ​പാ​ര വി​പ​ണ​ന​മേ​ഖ​ല​ക​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും.

തി​രു​വാ​തി​ര : പ്ര​തീ​ക്ഷ​ക​ള്‍ സ​ഫ​ല​മാ​കും. ബ​ന്ധു​വി​ന്‍റെ ര​ക്ഷാ​ക​ര്‍ത്തൃ​ത്വം ഏ​റ്റെ​ടു​ക്കും. പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

പു​ണ​ര്‍തം : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

പൂ​യ്യം : ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം വേ​ണം. അ​ജ്ഞ​ത കൊ​ണ്ടു അ​ബ​ദ്ധം വ​ന്നു​ചേ​രും. ഉ​ഷ്ണ​രോ​ഗം വ​ര്‍ദ്ധി​യ്ക്കും.

ആ​യി​ല്യം : ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ഫ​ല​മു​ണ്ടാ വു​ക​യി​ല്ല. അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.

മ​കം : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. ദൂ​ര​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ കും. ​അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.

പൂ​രം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തേ​ടും. പു​തി​യ വാ ​ഹ​നം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങും.

ഉ​ത്രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. അ​ശ്ര​ദ്ധ​കൊ​ണ്ടു വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക്ര​യ വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം കു​റ​യും.

അ​ത്തം : ആ​ശ്രി​ത​ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങും. ദാ​മ്പ​ത്യ​സൌ ഖ്യ​മു​ണ്ടാ​കും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​ള​ള ദു​ര്‍വ്വാ​ശി ഒ​ഴി​വാ​ക്ക​ണം.

ചി​ത്ര : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ചോ​തി : പു​ത്ര പൌ​ത്രാ​ദി​സൌ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വി​വി​ധ​ങ്ങ​ളും വ്യ​ത്യ സ്ഥ​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്തി​ക​ള്‍ സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി യ്ക്കും.

വി​ശാ​ഖം : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്,ജാ​മ്യം നി​ല്‍ക്ക​രു​ത്. യാ​ത്ര​ക​ള്‍ വി​ഫ​ല​മാ​യി​ത്തീ രും.​വി​ശ്വ​സ്ത ജീ​വ​ന​ക്കാ​രി​ല്‍നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

അ​നി​ഴം : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ സ്ഥാ​നം വ​ഹി​യ്ക്കും. മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല​ക​ള്‍ നി​ര്‍വ്വ​ഹി​യ്ക്കും.

തൃ​ക്കേ​ട്ട : പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​യ്ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ സൌ​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മൂ​ലം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ഹ​ക​രി​യ്ക്കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും.

പൂ​രാ​ടം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​യ്ക്കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. ദു​ഷ്ചി​ന്ത​ക​ള്‍ അ​ക​റ്റാ​ന്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​ഹാ​യ​ക​മാ​കും.

ഉ​ത്രാ​ടം : ജാ​മ്യം നി​ല്‍ക്ക​രു​ത്. ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സ്സി​ക സ​മ്മ​ര്‍ദ്ധം വ​ര്‍ദ്ധി​യ്ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

തി​രു​വോ​ണം : വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​കും. അ​വ സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

അ​വി​ട്ടം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ ആ​ര്‍ജ്ജി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ കും. ​ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക​രം​ഗ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും.

ച​ത​യം : അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി തോ​ന്നും. സ​ന്താ​ന​സൌ ഖ്യ​ത്താ​ല്‍ മ​ന​സ്സ​ന്തോ​ഷം തോ​ന്നും. പു​തി​യ​ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ കും.

പൂ​രോ​രു​ട്ടാ​തി : ശു​ഭാ​പ്തി​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി രി​യ്ക്കും. ഇ​ട​തു​കാ​ലി​നും ഇ​ട​തു​ക​യ്യി​നും ബ​ല​ക്ഷ​യ​മു​ണ്ടാ​കും.

രേ​വ​തി : ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ണാ​യാ​മ​വും വ്യാ​യാ​മ​വും ശീ​ലി ച്ചു ​തു​ട​ങ്ങും. വി​പ​രീ​ത ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം.


വാർത്തകൾ

Sign up for Newsletter



top