02
December 2020 - 6:40 am IST

Download Our Mobile App

Flash News
Archives

Cricket

hit-man-fans-against-bcci

ഹിറ്റ്മാനെ ഉൾപ്പെടുത്താത്തതിൽ വൻ പ്രതിക്ഷേധം

Published:28 October 2020

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​രാ​ധ​ക​രെ ഞെ​ട്ടി​പ്പി​ച്ച​ത് രോ​ഹി​ത് ശ​ര്‍മ​യു​ടെ അ​ഭാ​വ​മാ​യി​രു​ന്നു. മൂ​ന്ന് ഫോ​ര്‍മാ​റ്റി​നു​ള്ള ടീ​മി​ലും രോ​ഹി​തി​ന് അ​വ​സ​രം ന​ല്‍കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു​ള്ള ച​ര്‍ച്ച​ക​ള്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്

ദു​ബാ​യ്: ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​രാ​ധ​ക​രെ ഞെ​ട്ടി​പ്പി​ച്ച​ത് രോ​ഹി​ത് ശ​ര്‍മ​യു​ടെ അ​ഭാ​വ​മാ​യി​രു​ന്നു. മൂ​ന്ന് ഫോ​ര്‍മാ​റ്റി​നു​ള്ള ടീ​മി​ലും രോ​ഹി​തി​ന് അ​വ​സ​രം ന​ല്‍കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു​ള്ള ച​ര്‍ച്ച​ക​ള്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. നി​ല​വി​ല്‍ ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ നാ​യ​ക​നാ​യ രോ​ഹി​ത് പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. എന്നാൽ,    പ​രു​ക്കേ​റ്റ് ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കാ​തി​രു​ന്ന രോ​ഹി​ത് ഇ​ന്ന​ലെ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച വി​വ​രം മും​ബൈ ഇ​ന്ത്യ​ന്‍സ് ചി​ത്രം ഉ​ള്‍പ്പെ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രോ​ഹി​തി​നെ ഓ​സീ​സ് പ​ര​മ്പ​ര​യി​ല്‍ നി​ന്ന് മ​ന​പ്പൂ​ര്‍വം ത​ഴ​ഞ്ഞ​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​ത്. മും​ബൈ വൃ​ത്ത​ങ്ങ​ളു​ടെ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം അ​ടു​ത്ത മൂ​ന്നി​ന് ന​ട​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ രോ​ഹി​ത് പ്ലേ​യി​ങ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തു. ആരാധകരും ക്രിക്കറ്റ് നിരൂപകരും ഇതിനെതിരേ രംഗത്തെത്തി. 
   
അ​ങ്ങ​നെ എ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് രോ​ഹി​തി​നെ ഓ​സീ​സ് പ​ര്യ​ട​ന​ത്തി​ന് പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നാ​ണ് ചോ​ദ്യം ഉ​യ​രു​ന്ന​ത്. രോ​ഹി​തി​ന്‍റെ അ​ഭാ​വ​ത്തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​യാ​ന്‍ ആ​രാ​ധ​ക​ര്‍ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ത് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ സു​നി​ല്‍ ഗ​വാ​സ്‌​ക​റും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്റ്റാ​ര്‍ സ്പോ​ര്‍ട്സി​ലെ കെ​കെ​ആ​ര്‍-​പ​ഞ്ചാ​ബ് മ​ത്സ​ര​ശേ​ഷ​മു​ള്ള അ​വ​ലോ​ക​ന​ത്തി​നി​ടെ​യാ​ണ് രോ​ഹി​തി​ന്‍റെ അ​ഭാ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഗ​വാ​സ്‌​ക​ര്‍ ആ​വി​ശ്യ​പ്പെ​ട്ട​ത്. 'ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. അ​തി​നാ​യി ഇ​നി ഒ​ന്ന​ര മാ​സം കൂ​ടി​യു​ണ്ട്. മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​യി രോ​ഹി​ത് ശ​ര്‍മ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്തു​ത​രം പ​രി​ക്കാ​ണ​തെ​ന്ന് സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​കു​ന്നി​ല്ല. അ​ല്‍പ്പം സു​താ​ര്യ​മാ​യി എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​ര്‍ക്കു​മ​ത് ഉ​പ​കാ​ര​മാ​യി​രി​ക്കും. 
   
ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ക്ക് അ​ത് അ​റി​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ഫ്രാ​ഞ്ചൈ​സി മ​ത്സ​ര​ത്തെ​ക്കു​റി​ച്ച​ല്ല ഇ​ന്ത്യ​ന്‍ ടീ​മി​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​ന് പ​രി​ക്കേ​റ്റി​ട്ടും ടീ​മി​ല്‍ അ​വ​സ​ര​മു​ണ്ട്'-​ഗ​വാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. അ​മി​ത വ​ണ്ണ​വും ഫി​റ്റ്ന​സ് കു​റ​വു​മാ​ണ് രോ​ഹി​തി​നെ ഒ​ഴി​വാ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന ത​ര​ത്തി​ലും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. നേ​ര​ത്തെ​ത​ന്നെ രോ​ഹി​തി​ന്‍റെ വ​ണ്ണ​ക്കൂ​ടു​ത​ല്‍ ച​ര്‍ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി മി​ക​ച്ച റെ​ക്കോ​ഡു​ള്ള രോ​ഹി​തി​ന്‍റെ മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ളു​ടെ പേ​രി​ല്‍ ത​ഴ​യു​ന്ന​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. 
 
രോ​ഹി​തി​ന്‍റെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ ആ​രും ത​യ്യാ​റാ​കാ​ത്ത​താ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. അ​തേ സ​മ​യം ബി​സി​സി​ഐ​യു​ടെ അ​വ​സാ​ന വി​ശ​ദീ​ക​ര​ണ പ്ര​കാ​രം രോ​ഹി​ത് ശ​ര്‍മ​യും ഇ​ഷാ​ന്ത് ശ​ര്‍മ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​രു​വ​രും ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്താ​ല്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഹി​ത് മും​ബൈ​ക്കു​വേ​ണ്ടി ക​ളി​ക്കു​ക​യും ഫോം ​വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്താ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കും എ​ത്തു​മെ​ന്ന് ത​ന്നെ പ്ര​തീ​ക്ഷി​ക്കാം.

വരുൺ ചക്രവർത്തി ആഹ്ലാദത്തിൽ

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മു​ക​ളു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ള്‍ താ​ന്‍ പോ​ലും പ്ര​തീ​ക്ഷി​ച്ച​ത​ല്ല ആ ​പ​ട്ടി​ക​യി​ല്‍ ത​ന്‍റെ പേ​രെ​ന്ന് പ​റ​ഞ്ഞ് ത​മി​ഴ്‌​നാ​ട് താ​ര​വും കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ പ്ര​ധാ​ന സ്പി​ന്ന​റു​മാ​യ വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി. ഒ​രു ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​രം മാ​ത്രം ക​ളി​ച്ചി​ട്ടു​ള്ള താ​ര​ത്തെ ഓ​സ്‌​ട്രേ​ലി​യ​യ്ക്കി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ടി20 ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ഡ​ല്‍ഹി​യ്‌​ക്കെ​തി​രെ​യു​ള്ള അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് താ​ര​ത്തി​നെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് വേ​ണം മ​ന​സ്സി​ലാ​ക്കു​വാ​ന്‍. ത​മി​ഴ്‌​നാ​ട് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​ന് ഐ​പി​എ​ലി​ലേ​ക്ക് ഇ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്.2019 ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ 8.4 കോ​ടി രൂ​പ​യ്ക്ക് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് ആ​ണ് താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. 


വാർത്തകൾ

Sign up for Newslettertop