02
December 2020 - 5:23 am IST

Download Our Mobile App

Flash News
Archives

Market

Cashew

ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്നും പാ​നീ​യ​വു​മാ​യി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ്പറേ​ഷ​ന്‍

Published:28 October 2020

"ഓ​സി​യാ​ന' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പാ​നീ​യം വി​പ​ണി​യി​ലെ​ത്തി. വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല്യ​വ​ര്‍ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​ത്.

കോ​ട്ട​യം: ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്നും കാ​ര്‍ബ​ണേ​റ്റ് ചെ​യ്ത പാ​നീ​യ​വു​മാ​യി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ രം​ഗ​ത്ത്. "ഓ​സി​യാ​ന' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പാ​നീ​യം വി​പ​ണി​യി​ലെ​ത്തി. വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല്യ​വ​ര്‍ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​ത്.

ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് ശേ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്നും സോ​ഫ്റ്റ് ഡ്രി​ങ്ക് നി​ര്‍മി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് പു​തി​യ ആ​ശ​യം. കാ​സ​ര്‍കോ​ട്, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ കോ​ര്‍പ​റേ​ഷ​ന് തോ​ട്ട​ങ്ങ​ളു​ണ്ട്.
   
ആ​കെ 5,500 ഹെ​ക്റ്റ​റി​ലാ​ണ് ക​ശു​മാ​വ് കൃ​ഷി ചെ​യ്യു​ന്ന​ത്. 8,000 ട​ണ്ണി​ലേ​റെ ക​ശു​മാ​ങ്ങ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പി​ന് ശേ​ഷം ക​ശു​മാ​ങ്ങ പാ​ഴാ​ക്കു​ക​യാ​ണ് പ​തി​വ്. കേ​ര​ള​സ​ര്‍വ​ക​ലാ​ശാ​ല, ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്നും പാ​നീ​യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​റി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​മാ​യി ചേ​ര്‍ന്ന് പു​തി​യ സം​ര​ഭ​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി.
   
കാ​സ​ര്‍കോ​ട് മൂ​ളി​യാ​റി​ലാ​ണ് ഓ​സി​യാ​ന നി​ര്‍മാ​ണ യൂ​ണി​റ്റ്. അ​നാ​ര്‍കാ​ഡി​യം ഓ​ക്സി​ഡ​ന്‍റ​ല്‍ എ​ന്ന ക​ശു​മാ​വി​ന്‍റെ ശാ​സ്ത്രീ​യ നാ​മ​ത്തി​ല്‍ നി​ന്നു​ത​ന്നെ​യാ​ണ് ഓ​സി​യാ​ന​യു​ടെ പി​റ​വി​യെ​ന്ന് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ എം​ഡി ബി. ​പ്ര​മോ​ദും ചെ​യ​ര്‍മാ​ന്‍ എ.​കെ. ച​ന്ദ്ര​നും പ​റ​ഞ്ഞു.
 
നി​ല​വി​ല്‍ 300 മി​ല്ലി ലീ​റ്റ​ര്‍ പാ​ക്കി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 25 രൂ​പ​യാ​ണ് വി​ല. കൃ​ത്രി​മ രു​ചി​യോ മ​ണ​മോ ചേ​ര്‍ക്കാ​ത്ത പാ​നീ​യ​ത്തി​ല്‍ ക​ശു​മാ​ങ്ങ​യു​ടെ സ്വാ​ഭാ​വി​ക ഗു​ണ​ങ്ങ​ളെ​ല്ലാം നി​ല​നി​ര്‍ത്തി​യാ​ണ് നി​ര്‍മാ​ണം. പ്ര​തി​ദി​നം ആ​യി​രം ലീ​റ്റ​ര്‍ പാ​നീ​യം ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

2020-2021 പ​ദ്ധ​തി​യി​ല്‍ രാ​ഷ്ട്രീ​യ കി​സാ​ന്‍യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 10 കോ​ടി രൂ​പ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക്കാ​യി നീ​ക്കി വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് കൂ​ടി ല​ഭ്യ​മാ​യാ​ല്‍ ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
   
ഉ​ത്പാ​ദ​നം പൂ​ര്‍ണ​തോ​തി​ലെ​ത്തി​യാ​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ തോ​ട്ട​ങ്ങ​ളു​ടെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ശു​മാ​ങ്ങ കൂ​ടി വി​ല നി​ശ്ച​യി​ച്ച് എ​ടു​ക്കാ​നാ​വും. സീ​സ​ണി​ല്‍ ക​ശു​മാ​ങ്ങ ല​ഭ്യ​മാ​വു​ന്ന മു​റ​യ്ക്ക് ഇ​വ സം​ഭ​രി​ച്ച് സി​റ​പ് രൂ​പ​ത്തി​ലാ​ക്കും. പി​ന്നീ​ട് ആ​വ​ശ്യാ​നു​സ​ര​ണം കാ​ര്‍ബ​ണേ​റ്റ് ചെ​യ്ത് പാ​നീ​യ​മാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം. നി​ല​വി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​കും. മി​ല്‍മ, ഹോ​ര്‍ട്ടി​കോ​ര്‍പ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ല്‍പ്പ​ന​യ്ക്ക് എ​ത്തി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top