02
December 2020 - 6:46 am IST

Download Our Mobile App

Flash News
Archives

Updates

Fresh to home

സീ​രി​സ് സി ​ഫ​ണ്ടി​ങ്ങി​ല്‍ ച​രി​ത്രം സൃ​ഷ്ടി​ച്ചു ഫ്ര​ഷ് ടു ​ഹോം

Published:28 October 2020

അ​മെ​രി​ക്ക​ന്‍ സ​ര്‍ക്കാ​രി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ (ഡി​എ​ഫ്സി) ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​ടെ ഓ​ഹ​രി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്.

കൊ​ച്ചി: രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ മ​ല്‍സ്യ - മാം​സ വി​പ​ണ​ന സ്ഥാ​പ​ന​മാ​യ ഫ്ര​ഷ് ടു ​ഹോ​മി​ല്‍ അ​മേ​രി​ക്ക​ന്‍ ഗ​വ​ണ്‍മെ​ന്‍റും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ചേ​ര്‍ന്ന് 860 കോ​ടി ( 121 മി​ല്യ​ണ്‍ യു ​എ​സ് ഡോ​ള​ര്‍ ) യു​ടെ നി​ക്ഷേ​പം ന​ട​ത്തു​ന്നു. ഇ​ത്ര​യും വ​ലി​യൊ​രു തു​ക സീ​രീ​സ് സി ​ക​ണ്‍സ്യു​മ​ര്‍ ടെ​ക് ഫ​ണ്ടി​ങ്ങി​ല്‍ ഇ​ന്ത്യ​യി​ലെ ഒ​രു സ്ഥാ​പ​നം സ​മാ​ഹ​രി​ക്കു​ന്ന​തു രാ​ജ്യ​ത്തി​നു​ത​ന്നെ ച​രി​ത്ര നേ​ട്ട​മാ​കും. അ​മെ​രി​ക്ക​ന്‍ സ​ര്‍ക്കാ​രി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ (ഡി​എ​ഫ്സി) ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ക​മ്പ​നി​യു​ടെ ഓ​ഹ​രി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. ദു​ബാ​യ് ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ഇ​ന്‍വെ​സ്റ് മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ദു​ബാ​യ് ( ഐ ​സി ഡി ), ​ഇ​ന്‍വെ​സ്റ്റ് കോ​ര്‍പ് ,അ​സെ​ന്‍റ് ക്യാ​പി​റ്റ​ല്‍ ,അ​ല്ലാ​ന തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന നി​ക്ഷേ​പ​ക​ര്‍. കൂ​ടാ​തെ ബി ​ഫ​ണ്ടി​ങ്ങി​ലെ ലീ​ഡി​ഗ് ഇ​ന്‍വെ​സ്റ്റ​റാ​യി​രു​ന്ന അ​യേ​ണ്‍ പി​ല്ല​ര്‍ ഈ ​റൗ​ണ്ടി​ല്‍ വീ​ണ്ടും 135 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട് .
 
നൂ​റ് ശ​ത​മാ​നം ഫ്ര​ഷും സീ​റോ ശ​ത​മാ​നം കെ​മി​ക്ക​ലും എ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന വാ​ഗ്നാ​നം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും ചെ​റി​യൊ​രു കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​യി​ലും യു ​എ ഇ ​ലും വ​ള​രാ​ന്‍ സാ​ധി​ച്ച​തെ​ന്നു ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും സ​ഹ സ്ഥാ​പ​ക​നു​മാ​യ ഷാ​ന്‍ ക​ട​വി​ല്‍ അ​റി​യി​ച്ചു. മ​ത്സ്യ ല​ഭ്യ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ര്‍ഷ​ക​രു​മാ​യി ചേ​ര്‍ന്ന് ആ​ല​പ്പു​ഴ​യി​ല്‍ 40 ഏ​ക്ക​റി​ല്‍ ന​ട​ത്തി​വ​രു​ന്ന മ​ല്‍സ്യം വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി വ​ള​രെ വി​ജ​യ​മാ​ണെ​ന്നും ഇ​ത് മ​റ്റ് പ്ര​ദ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​ന്‍ ഉ​ദ്ദ​ശി​ക്കു​ന്ന​താ​യും ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​റും സ​ഹ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളു​മാ​യ മാ​ത്യു ജോ​സ​ഫ് അ​റി​യി​ച്ചു.  
 
ലോ​ക​ത്തു ആ​ദ്യ​മാ​യി മ​ല്‍സ്യ ലേ​ലം ഒ​രു ടെ​ക്നോ​ള​ജി പ്ലാ​റ് ഫോ​മി​ലേ​ക്ക് മാ​റ്റി​യ​ത് ക​മ്പ​നി​യു​ടെ വ​ള​ര്‍ച്ച​ക്കും ലോ​ക നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും ക​ര​ണ​മാ​യി​ട്ടു​ണ്ട​ന്ന് സ​ഹ സ്ഥാ​പ​ക​നും ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​റു​മാ​യ ജ​യേ​ഷ് ജോ​സ് സൂ​ചി​പ്പി​ച്ചു. അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ച​ക്കും സാ​ങ്കേ​തി​ക മി​ക​വി​നും സ​ഹാ​യി​ക്കു​ന്ന ഫ്ര​ഷ് ടു ​ഹോ​മി​ല്‍ ആ​ദ്യ​മാ​യി ഓ​ഹ​രി പ​ങ്കാ​ളി​ത്തം എ​ടു​ത്ത​ത് ഞ​ങ്ങ​ളു​ടെ വി​ദേ​ശ ന​യ​ത്തി​ല്‍ ഇ​ന്ത്യ​യോ​ടു​ള്ള താ​ല്പ​ര്യ​മാ​ണ് സ​സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നു അ​മേ​രി​ക്ക​യി​ലെ ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍ സി ​ഇ ഒ ​ആ​ദം ബോ​എ​ഹ്ലെ​ര്‍ അ​റി​യി​ച്ചു.  ഫ്ര​ഷ് ടു ​ഹോ​മി​ല്‍ പ​ങ്കാ​ളി​യാ​യി അ​വ​രോ​ടൊ​പ്പം പ്ര​വ​ര്‍ത്തി​ക്കാ​നും വ​ള​രാ​നും ഞ​ങ്ങ​ള്‍ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട​ന്നും പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ത്തി​ല്‍ ടെ​ക്നോ​ള​ജി എ​ത്തി​ച്ചു ഇ​ന്ത്യ​യെ​പോ​ലു​ള്ള വ​ലി​യ മാ​ര്‍ക്ക​റ്റി​ല്‍ ഉ​പ​ഭോ​ക്താ​വി​നും ഉ​ത്പാ​ദ​ക​നും മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഫ്ര​ഷ് ടു ​ഹോ​മി​നെ​പോ​ലെ പു​തി​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ഇ​ഷ്ട​പ്പ​ടു​ന്ന​താ​യി ഇ​വെ​സ്റ് മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ദു​ബാ​യി​യു​ടെ ഡെ​പ്യു​ട്ടി സി ​ഇ ഒ ​ഖ​ലീ​ഫ അ​ല്‍ ദ​ബൂ​സ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top