02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

National

france

തീവ്രവാദത്തെ ശക്തമായി തന്നെ അമർച്ച ചെയ്യണം :ഫ്രാൻസിന് പിന്തുണയുമായി ഇന്ത്യ 

Published:29 October 2020

ഇതോടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ സാധ്യത ഏറെയാണ്. ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. 

 

ന്യൂഡല്‍ഹി: തീവ്രവാദത്തെ ശക്തമായി തന്നെ അമർച്ച ചെയ്യണമെന്ന്  ഫ്രാന്‍സിനോട് ഇന്ത്യ. പ്രവാചക നിന്ദയാരോപിച്ച് കൊലചെയ്യപ്പെട്ട അധ്യാപകനെ ആദരിച്ചതിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ രംഗത്ത് എത്തിയത്.

ഇതോടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ സാധ്യത ഏറെയാണ്. ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. 

Tags :

India
France

വാർത്തകൾ

Sign up for Newsletter



top