02
December 2020 - 6:35 am IST

Download Our Mobile App

Flash News
Archives

World

jeddah

ഫ്രഞ്ച് കോസിലേറ്റിനു നേരെ ആക്രമണം : പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Published:29 October 2020

മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് ഗാര്‍ഡിന് നേരെ ആക്രമണം നടന്നത്. ഫ്രാന്‍സില്‍ യുവതിയുടെ തലയറുക്കുകയും മറ്റു രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്ത വാര്‍ത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെയാണ് സഊദിയിലെ ഫ്രാന്‍സ് കോണ്സുലേറ്റിന് നേരെ ആക്രമണം നടന്ന വാര്‍ത്തയും പുറത്ത് വന്നത്.


ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. ജിദ്ദയിലെ ഫ്രഞ്ച് കോസിലേറ്റിനു നേരെ നടത്തിയ  ആക്രമണത്തിൽ  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും, പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. 

മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് ഗാര്‍ഡിന് നേരെ ആക്രമണം നടന്നത്. ഫ്രാന്‍സില്‍ യുവതിയുടെ തലയറുക്കുകയും മറ്റു രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്ത വാര്‍ത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെയാണ് സൗദിയിലെ   ഫ്രാന്‍സ് കോണ്സുലേറ്റിന് നേരെ ആക്രമണം നടന്ന വാര്‍ത്തയും പുറത്ത് വന്നത്.


വാർത്തകൾ

Sign up for Newsletter



top