02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

Updates

Debit card

എ​സ്ബി​ഐ ഡെ​ബി​റ്റ് കാ​ര്‍ഡി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ​ണം പിൻവലിക്കാം

Published:29 October 2020

പൊ​ത​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ലൂ​ടെ ഒ​രു ദി​വ​സം പി​ന്‍വ​ലി​ക്കാ​വു​ന്ന കു​റ​ഞ്ഞ തു​ക 20,000 രൂ​പ​യാ​ക്കി. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ള​നു​സ​രി​ച്ച് 20,000 രൂ​പ മു​ത​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ വി​വി​ധ കാ​ര്‍ഡു​ക​ളി​ലൂ​ടെ ഇ​ങ്ങ​നെ പി​ന്‍വ​ലി​ക്കാം.

കൊ​ച്ചി: പൊ​ത​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ലൂ​ടെ ഒ​രു ദി​വ​സം പി​ന്‍വ​ലി​ക്കാ​വു​ന്ന കു​റ​ഞ്ഞ തു​ക 20,000 രൂ​പ​യാ​ക്കി. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ള​നു​സ​രി​ച്ച് 20,000 രൂ​പ മു​ത​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ വി​വി​ധ കാ​ര്‍ഡു​ക​ളി​ലൂ​ടെ ഇ​ങ്ങ​നെ പി​ന്‍വ​ലി​ക്കാം. അ​ടി​സ്ഥാ​ന കാ​ര്‍ഡാ​യ എ​സ്ബി​ഐ ക്ലാ​സി​ക് ആ​ന്‍ഡ് മാ​സ്ട്രോ കാ​ര്‍ഡി​ന്‍റെ പ​ണം പി​ന്‍വ​ലി​ക്കാ​വു​ന്ന പ​രി​ധി 20,000 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് 10,000 ആ​യി​രു​ന്നു.   പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​രി​ധി​യി​ലു​ള്ള ഏ​ഴ് ത​രം കാ​ര്‍ഡു​ക​ള്‍ എ​സ് ബി ​ഐ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു​ണ്ട്. ഒ​രോ ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും വ​രു​മാ​ന​വും മ​റ്റു ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​രം കാ​ര്‍ഡു​ക​ള്‍ ന​ല്‍കു​ന്ന​ത്. കാ​ര്‍ഡി​ന്‍റെ വേ​രി​യ​ന്‍റ് അ​നു​സ​രി​ച്ച് പ്ര​തി​ദി​നം 20,000 മു​ത​ല്‍ ഒ​രു​ല​ക്ഷം രൂ​പ വ​രെ​യാ​ണ് എ​ടി​എ​മ്മി​നി​ന്ന് പി​ന്‍വ​ലി​ക്കാ​നാ​കു​ക. എ​സ്ബി​ഐ സേ​വി​ങ്സ് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ക്ക് ഒ​രു മാ​സം എ​ട്ട് സൗ​ജ​ന്യ എ​ടി​എം ഇ​ട​പാ​ടു​ക​ള്‍ വ​രെ ന​ട​ത്താം. ഇ​തി​ന് ശേ​ഷ​മു​ള്ള ഓ​രോ ഇ​ട​പാ​ടി​നും ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് നി​ശ്ചി​ത നി​ര​ക്ക് ഈ​ടാ​ക്കും.
 
മ​റ്റ് കാ​ര്‍ഡു​ക​ള്‍ക്ക് ബാ​ധ​ക​മാ​യ തു​ക ഇ​വ​ങ്ങ​നെ. എ​സ്ബി​ഐ ഗ്ലോ​ബ​ല്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡ്- 40,000 രൂ​പ, എ​സ്ബി​ഐ ഗോ​ള്‍ഡ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡ് - 50,000 രൂ​പ, എ​സ്ബി​ഐ പ്ലാ​റ്റി​നം ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡ്- 1,00,000 രൂ​പ, എ​സ്ബി​ഐ മും​ബൈ മെ​ട്രൊ കോം​ബോ കാ​ര്‍ഡ് - 40,000 രൂ​പ, എ​സ്ബി​ഐ മൈ ​കാ​ര്‍ഡ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡ് - 40,000 രൂ​പ, എ​സ്ബി​ഐ​എ​ന്‍ട​ച്ച് ടാ​പ്പ് & ഗോ ​ഡെ​ബി​റ്റ് കാ​ര്‍ഡ് - 40,000 രൂ​പ. സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി 10,000 രൂ​പ​യി​ല്‍ കൂ​ടു​ത​ലു​ള​ള എ​ടി​എം ഇ​ട​പാ​ടു​ക​ള്‍ക്ക് ഒ​ടി​പി നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ബാ​ങ്ക് അ​യ​ച്ച ഒ​ടി​പി രേ​ഖ​പ്പെ​ടു​ത്തി​വേ​ണം പ​ണം പി​ന്‍വ​ലി​ക്കാ​ന്‍.


വാർത്തകൾ

Sign up for Newsletter



top