02
December 2020 - 6:14 am IST

Download Our Mobile App

Flash News
Archives

Updates

Airtel

എ​യ​ര്‍ടെ​ല്‍ ഐ​ക്യു​വു​മാ​യി ക്ലൗ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​പ​ണി​യി​ലേ​ക്ക്

Published:29 October 2020

എ​യ​ര്‍ടെ​ല്‍ ഐ​ക്യു വ്യ​ത്യ​സ്ത ചാ​ന​ലു​ക​ള്‍ വ​ഴി​യു​ള്ള ബ​ഹു​മു​ഖ വി​നി​മ​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ന്നു. വെ​റും ഒ​രു കോ​ഡി​ലൂ​ടെ സം​രം​ഭ​ക​ര്‍ക്ക് വോ​യ്സ്, എ​സ്എം​എ​സ്, ഐ​വി​ആ​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ഡെ​സ്ക്ക്ടോ​പ്പി​ലും മൊ​ബൈ​ലി​ലും സേ​വ​ന​ങ്ങ​ള്‍ സാ​ധ്യ​മാ​ണ്.

ന്യൂ​ഡ​ല്‍ഹി: ഭാ​ര​തി എ​യ​ര്‍ടെ​ല്‍ (എ​യ​ര്‍ടെ​ല്‍) "എ​യ​ര്‍ടെ​ല്‍ ഐ​ക്യൂ' അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ക്ലൗ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ക്ലൗ​ഡ് അ​ധി​ഷ്ടി​ത ഓം​നി-​ചാ​ന​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് പ്ലാ​റ്റ്ഫോ​മാ​യ എ​യ​ര്‍ടെ​ല്‍ ഐ​ക്യു സ​മ​യ​ബ​ന്ധി​ത​വും സു​ര​ക്ഷി​ത​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ഴ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ബ്രാ​ന്‍ഡി​നെ സ​ഹാ​യി​ക്കു​ന്നു.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു ഉ​പ​ഭോ​ക്താ​വ് ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ര്‍ഡ​ര്‍ ചെ​യ്തെ​ന്ന് ക​രു​തു​ക. ഓ​ര്‍ഡ​റി​ന്‍റെ നി​ല അ​റി​യാ​ന്‍ ഉ​പ​ഭോ​ക്താ​വ് ഏ​ജ​ന്‍റി​നെ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. എ​ന്നാ​ല്‍ എ​യ​ര്‍ടെ​ല്‍ ഐ​ക്യു സു​ര​ക്ഷി​ത​മാ​യി ത​ട​സ​മി​ല്ലാ​തെ ഈ ​ആ​ശ​യ വി​നി​മ​യം ന​ട​ത്തി​കൊ​ണ്ടി​രി​ക്കും.
   
എ​യ​ര്‍ടെ​ല്‍ ഐ​ക്യു വ്യ​ത്യ​സ്ത ചാ​ന​ലു​ക​ള്‍ വ​ഴി​യു​ള്ള ബ​ഹു​മു​ഖ വി​നി​മ​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ന്നു. വെ​റും ഒ​രു കോ​ഡി​ലൂ​ടെ സം​രം​ഭ​ക​ര്‍ക്ക് വോ​യ്സ്, എ​സ്എം​എ​സ്, ഐ​വി​ആ​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ഡെ​സ്ക്ക്ടോ​പ്പി​ലും മൊ​ബൈ​ലി​ലും സേ​വ​ന​ങ്ങ​ള്‍ സാ​ധ്യ​മാ​ണ്. എ​യ​ര്‍ടെ​ലി​ന്‍റെ ത​ന്നെ എ​ന്‍ജി​നീ​യ​റി​ങ് ടീ​മാ​ണ് എ​യ​ര്‍ടെ​ല്‍ ഐ​ക്യു വി​ക​സി​പ്പി​ച്ച​ത്. ലോ​കോ​ത്ത​ര പ​രി​ഹാ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ക​മ്പ​നി​യു​ടെ ഡി​ജി​റ്റ​ല്‍ വ​ള​ര്‍ച്ച​യാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യു​ന്ന​ത്.
   
സ്വി​ഗ്ഗി, ജ​സ്റ്റ് ഡ​യ​ല്‍, അ​ര്‍ബ​ന്‍ ക​മ്പ​നി, ഹാ​വെ​ല്‍സ്, ഡോ.​ലാ​ല്‍ പാ​ത്ത് ലാ​ബ്സ്, റാ​പി​ഡോ തു​ട​ങ്ങി​യ​വ​ര്‍ ബീ​റ്റാ ഘ​ട്ട​ത്തി​ല്‍ ത​ന്നെ എ​യ​ര്‍ടെ​ല്‍ ഐ​ക്യു​വു​മാ​യി ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി, ഡെ​ലി​വ​റി പാ​ര്‍ട്ട്ന​ര്‍മാ​രു​മാ​യി, റെ​സ്റ്റോ​റ​ന്‍റ് സ​ഹ​കാ​രി​ക​ളു​മാ​യി ത​ട​സ​മി​ല്ലാ​ത്ത സു​ര​ക്ഷി​ത വി​നി​മ​യ​മാ​ണ് ത​ങ്ങ​ളു​ടെ സേ​വ​ന​ത്തി​ന് ആ​വ​ശ്യ​മെ​ന്നും എ​യ​ര്‍ടെ​ല്‍ ഐ​ക്യു​വി​ലൂ​ടെ അ​ത് സാ​ധ്യ​മാ​യെ​ന്നും സ്വ​കാ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി വി​ത​ര​ണം ല​ളി​ത​മാ​യി ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ്വി​ഗ്ഗി സി​ഒ​ഒ വി​വേ​ക് സു​ന്ദ​ര്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top