26
November 2020 - 11:55 pm IST

Download Our Mobile App

Flash News
Archives

Crime

Stabbed Death, Kollam, Latest News

കൊ​ല്ല​ത്ത് യു​വ​തി​യെ അ​യ​ല്‍​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

Published:30 October 2020

യു​വ​തി​യു​ടെ അ​മ്മ ലീ​ന​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ലാ​ണ്. അ​ഭി​രാ​മി​യു​ടെ വീ​ട്ടു​കാ​രും പ്ര​തി​യാ​യ അ​യ​ല്‍​വാ​സി​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു

കൊല്ലം : യു​വ​തി​യെ അ​യ​ല്‍​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി . ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി അ​ഭി​രാ​മി(24)​ആ​ണ് മ​രി​ച്ച​ത്.  യു​വ​തി​യു​ടെ അ​മ്മ ലീ​ന​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ലാ​ണ്. അ​ഭി​രാ​മി​യു​ടെ വീ​ട്ടു​കാ​രും പ്ര​തി​യാ​യ അ​യ​ല്‍​വാ​സി​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു.  പ്ര​തി​യു​ടെ വീ​ട്ടി​ലെ മ​ലി​ന​ജ​ലം കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ടി​ന് മു​ന്‍​പി​ലൂ​ടെ ഒ​ഴു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി


വാർത്തകൾ

Sign up for Newsletter



top