26
November 2020 - 10:51 pm IST

Download Our Mobile App

Flash News
Archives

Football

football

ആ​ദ്യ​മ​ത്സ​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നും ത​മ്മി​ല്‍ 

Published:30 October 2020

ര​ണ്ടാം മ​ത്സ​രം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും മും​ബൈ സി​റ്റി​യും ത​മ്മിൽ വാ​സ്കോ​യി​ലെ തി​ല​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ 21 ന് നടക്കും. 22 ന് ​എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും. ഒ​ഡീ​ഷ എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ത​മ്മി​ലാ​ണ് അ​ടു​ത്ത ദി​വ​സം മ​ത്സ​രം.ആ​ദ്യ 11 റൗ​ണ്ടു​ക​ളു​ടെ ഫി​ക്സ്ച​ര്‍ ആ​ണ്  ഇതുവരെ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 

 

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ലീ​ഗ് ആ​ദ്യ​മ​ത്സ​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നും ത​മ്മി​ല്‍ ന​വം​ബ​ര്‍ 20 ന് ​ഗോ​വ​യി​ലെ ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും. ര​ണ്ടാം മ​ത്സ​രം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും മും​ബൈ സി​റ്റി​യും ത​മ്മിൽ വാ​സ്കോ​യി​ലെ തി​ല​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ 21 ന് നടക്കും. 22 ന് ​എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും. ഒ​ഡീ​ഷ എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ത​മ്മി​ലാ​ണ് അ​ടു​ത്ത ദി​വ​സം മ​ത്സ​രം.ആ​ദ്യ 11 റൗ​ണ്ടു​ക​ളു​ടെ ഫി​ക്സ്ച​ര്‍ ആ​ണ്  ഇതുവരെ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top