27
November 2020 - 12:26 am IST

Download Our Mobile App

Flash News
Archives

Bollywood

akshay-kumar-movie-name-laxmmi-bomb-changed-to-laxmii

"ല​ക്ഷ്മി ബോം​ബ് ' ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റി

Published:31 October 2020

അ​ക്ഷ​യ് കു​മാ​ർ ചി​ത്രം ല​ക്ഷ്മി ബോം​ബി​ന്‍റെ  പേ​ര് മാ​റ്റി. ഹൈ​ന്ദ​വ ദേ​വി​യെ അ​പ​മാ​നി​ക്കു​ന്നു, മ​ത​വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍ന്ന് സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍മ്മാ​താ​ക്ക​ള്‍ക്കെ​തി​രെ ര​ജ്പു​ത് ക​ര്‍ണി സേ​ന വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു

അ​ക്ഷ​യ് കു​മാ​ർ ചി​ത്രം ല​ക്ഷ്മി ബോം​ബി​ന്‍റെ  പേ​ര് മാ​റ്റി. ഹൈ​ന്ദ​വ ദേ​വി​യെ അ​പ​മാ​നി​ക്കു​ന്നു, മ​ത​വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍ന്ന് സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍മ്മാ​താ​ക്ക​ള്‍ക്കെ​തി​രെ ര​ജ്പു​ത് ക​ര്‍ണി സേ​ന വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​നെ​തി​രെ ബ​ഹി​ഷ്‌​ക​ര​ണ ആ​ഹ്വാ​ന​വും ന​ട​ന്നി​രു​ന്നു.​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ല​ക്ഷ്മി ബോം​ബ് എ​ന്ന പേ​ര് മാ​റ്റി ‘ല​ക്ഷ്മി’ എ​ന്ന് പു​തി​യ പേ​ര് സി​നി​മ​യ്ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റി​യ വി​വ​രം സി​നി​മ നി​രൂ​പ​ക​നാ​യ ത​ര​ണ്‍ ആ​ദ​ര്‍ശ് പ​ങ്കു​വെ​ച്ചു. രാ​ഘ​വ ലോ​റ​ന്‍സ് ഒ​രു​ക്കു​ന്ന സി​നി​മ ന​വം​ബ​ര്‍ 9-ന് ​ആ​ണ് ഡി​സ്‌​നി​പ്ല​സ് ഹോ​ട്ട്‌​സ്റ്റാ​റി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്.​ദേ​വി​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കാ​നും അ​ന്ത​സ്സ് കു​റ​യ്ക്കാ​നു​മാ​യാ​ണ് ‘ല​ക്ഷ്മി ബോം​ബ്’ എ​ന്ന പേ​ര് നി​ര്‍മ്മാ​താ​ക്ക​ള്‍ മ​നഃ​പൂ​ര്‍വ്വം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ക​ര്‍ണി സേ​ന ആ​രോ​പി​ച്ച​ത്. ഹി​ന്ദു മ​ത​ത്തെ കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ചി​ത്ര​ത്തി​ന്‍റെ പേ​ര് ന​ല്‍കു​ന്നു​വെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. കി​യാ​ര അ​ദ്വാ​നി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക  
 


വാർത്തകൾ

Sign up for Newsletter



top