26
November 2020 - 11:45 pm IST

Download Our Mobile App

Flash News
Archives

Mollywood

fahadh-faasil-fan-from-kannada-film-industry

ഫ​ഹ​ദി​ന്‍റെ ആ​രാ​ധ​ക​ൻ

Published:31 October 2020

ഫാ​ഹ​ദ് ഫാ​സി​ലി​നെ നേ​രി​ട്ട് ക​ണ്ട നി​മി​ഷ​ത്തെ കു​റി​ച്ച്  പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ന്ന​ഡ താ​ര​വും ബി​ഗ് ബോ​സ് മ​ത്സ​രാ​ര്‍ഥി​യും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വാ​സു​കി വൈ​ഭ​വ്.​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് വാ​സു​കി ത​ന്‍റെ ഫാ​ന്‍ ബോ​യ് മൊ​മ​ന്‍റി​നെ കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്.

ഫാ​ഹ​ദ് ഫാ​സി​ലി​നെ നേ​രി​ട്ട് ക​ണ്ട നി​മി​ഷ​ത്തെ കു​റി​ച്ച്  പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ന്ന​ഡ താ​ര​വും ബി​ഗ് ബോ​സ് മ​ത്സ​രാ​ര്‍ഥി​യും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വാ​സു​കി വൈ​ഭ​വ്.​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് വാ​സു​കി ത​ന്‍റെ ഫാ​ന്‍ ബോ​യ് മൊ​മ​ന്‍റി​നെ കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്. ഫ​ഹ​ദി​നൊ​പ്പ​മു​ള്ള ചി​ത്ര​വും ന​ട​ന്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ള്‍ക്ക് മു​ന്‍പ് മേ​ഘ്‌​ന​യു​ടെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ഭാ​ര്യ ന​സ്രി​യ​യ്‌​ക്കൊ​പ്പം ഫ​ഹ​ദ് ബെം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യി​രു​ന്നു. ഈ ​വേ​ള​യി​ലാ​ണ് വൈ​ഭ​വും ഫ​ഹ​ദും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഫ​ഹ​ദി​നെ പ​റ്റി വാ​സു​കി കു​റി​ച്ചി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.​ത​ന്‍റെ ഏ​റ്റ​വും പു​തി​യ ആ​രാ​ധ​നാ പാ​ത്ര​ത്തി​നോ​ടൊ​പ്പം കു​റ​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്നും ലാ​ളി​ത്യ​വും ദ​യ​യു​മു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും വാ​സു​കി വൈ​ഭ​വ് കു​റി​ച്ചു. എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ഒ​ന്നി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ എ​ന്നും അ​തി​നാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്നു​മാ​ണ് വാ​സു​കി കു​റി​ച്ച​ത്. ന​സ്രി​യ​യെ​യും വാ​സു​കി കു​റി​പ്പി​നൊ​പ്പം ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. വാ​സു​കി​യാ​യി​രു​ന്നു ഈ ​വ​ര്‍ഷം പു​റ​ത്തി​റ​ങ്ങി​യ ഫ്ര​ഞ്ച് ബി​രി​യാ​ണി എ​ന്ന ചി​ത്ര​ത്തി​നാ​യി സം​ഗീ​ത സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ലോ ​എ​ന്ന  ചി​ത്ര​ത്തി​ന്‍റെ​യും സം​ഗീ​തം വാ​സു​കി​യാ​യി​രു​ന്നു 


വാർത്തകൾ

Sign up for Newsletter



top